Home Authors Posts by ജോജു നന്നാട്ടുമാലി

ജോജു നന്നാട്ടുമാലി

0 POSTS 0 COMMENTS

എനിഗ്മ

പൂത്തിരുവാതിര തിങ്കൾ തെളിഞ്ഞു പൂത്താരകങ്ങൾ നിരന്നു. മുറ്റത്തു കത്തും വിളക്കിന്നു ചുറ്റും മങ്കമാർ നൃത്തം തുടർന്നു. ഈശാനകോണിൽ താനേ വളർന്നതാം ഏഴിലം പാലകൾ പൂത്തു പാലപ്പൂ ഗന്ധം വഴിഞ്ഞു. താനേ തുറന്ന ജനാലകൾ ദൂരത്ത്‌ മിന്നായം കണ്ടു തരിച്ചു. നൂപുരത്തേങ്ങലും കേട്ടു. യവനിക രാവിൻ, നിലാവിലുയരവെ ശ്വേതംബരിയാൾ ചിരിച്ചു സത്യം, എന്റെ കണ്ണാലെ ഞാൻ കണ്ടു. തീരാ വിരഹത്തിൻ ശോകാർദ്രഗാനവു- മായവളെങ്ങോ മറഞ്ഞു. ശ്വാന വിലാപമുയർന്നു. ഒറ്റപ്പുളിമരക്കൊമ്പത്തു നത്തുകൾ ദുർമന്ത്രലക്ഷം ജപിച്ചു കടവാതിൽ ചിറകിട്ടടിച്ചു തെ...

തീർച്ചയായും വായിക്കുക