ജോണി ജെ. പ്ലാത്തോട്ടം
‘എയര്‍ കേരള ‘ മറ്റൊരു ‘ എയര്‍ ഇന്ത്യ’ ആകാതിര...
ഒരു ‘ എയര്‍ കേരള’ യെക്കുറിച്ച് ഗള്‍ഫുമലയാളികള്‍ക്ക് എത്രയോ നേരത്തെ ആലോചിക്കാവുന്നതായിരുന്നു. അവരില്‍ ബഹുഭൂരിപക്ഷം വരുന്ന ഇടത്തരക്കാരും സാധാരണക്കാരുമായവര്‍ക്ക് നിര്‍ണ്ണായകസ്വാധീനമുള്ള ഒരു പൊതുമേഖലാ വിമാനക്കമ്പനിയെക്കുറിച്ച് ഇങ്ങെനെയൊരാലോചന ഗള്‍ഫുമലയാളികളുടെ മനസിലുണ്ടാകാതിരിക്കാനും ഉണ്ടായാല്‍ തന്നെ അതിനെ തേച്ചുമായ്ച്ചോ മറപ്പിച്ചോ കളയാനും ശ്രമിക്കുന്ന ഏതെങ്കിലും ശക്തികളുണ്ടോ എന്നറിയില്ല. എത്രയോ വര്‍ഷങ്ങളായി ഗള്‍ഫുമേഖലയില്‍ മാത്രം എല്ലാ മാനദ്ണ്ഡങ്ങളും മറികടന്നുള്ള വര്‍ദ്ധിച്ച വിമാനക്കൂലിയാണ് , ആദ...
‘പുലി വരുന്നേ…. ’ വീണ്ടും
“വീടിനു തീപിടിച്ചേ... ഓടിവായോ...” സന്ധ്യാനേരത്ത് അയൽവീട്ടിൽ നിന്ന് കൂട്ടക്കരച്ചിലുയർന്നു. ഞങ്ങൾ ഓടിപ്പാഞ്ഞെത്തി. “റ്റീവീല്... ഞങ്ങളു സീരിയലു വെച്ചതാ...” അയൽക്കാരി ക്ഷമാപണത്തോടെ അറിയിച്ചു. മറ്റൊരു ദിവസം. അർദ്ധരാത്രിയോടടുത്ത സമയത്താണ് “കളളൻ കയറിയേ... കളളൻ!!...” അതും ടിവിയിൽ നിന്നായിരുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം സ്‌ത്രീയുടെയും കുട്ടികളുടെയും ദീനരോദനം കേൾക്കുന്നത്. അലറിവിളിക്കുന്ന പുരുഷശബ്‌ദവും തല്ലിപ്പൊളിക്കുന്ന ബഹളവും. “എന്നേം കുഞ്ഞുങ്ങളേം കൊല്ലുന്നേ....” ഓടിച്ചെ...
സാംഖ്യദർശനം
ഒന്ന് ഒന്ന്! പൂർണ്ണതയുടെ ഏകകം ന്യൂമറോളജിയിൽ സൂര്യൻ, ഒന്നാമന്മാരിൽ ഒന്നാമൻ ആദിയും അനന്തതയും ‘ഒന്നിൽ’ അടങ്ങുന്നു പക്ഷെ, അപകർഷതയിൽ സൂര്യപുത്രൻ ഏകാകി അപൂർണ്ണതാബോധത്തിന്റെ അശ്വത്ഥാമാവ് പ്രലോഭനത്തിന്റെ ആദിബിംബവുംഃ കൊതിയുടെ മന്ത്രമായി ശാപമോക്ഷമില്ലാത്ത അലച്ചിലിനടിമ. രണ്ട് ഓം ശാന്തി! തുണയ്‌ക്കുവേണ്ടിയുളള ആദിമദാഹം ശമിപ്പിക്കപ്പെട്ടിരിക്കുന്നു മാത്രമോ, രണ്ടുസൂര്യന്മാരെ ആർക്കു വെല്ലാനാകും? ഈ ദ്വയം, അദ്വിതീയനാകുമെന്നു ജാതകം എങ്കിലോ, രണ്ടു പൂർണ്ണതകൾ ചേർന്നു പോകില്ലെന്നു സ്ഥിതിസംഹിത ‘ഈഗോക്ലാഷ്’ ...
നരകത്തിലെ കുടിയേറ്റക്കാർ അഥവാ രാത്രികളുടെ ഓർമ്മയ്...
ഒരിക്കൽ രാത്രികൾ ശ്യാമസാമ്രാജ്യങ്ങളായിരുന്നു സാമ്രാജ്യമദ്ധ്യത്തിൽ പാതിരാവിന്റെ സമയദുർഗ്ഗം മരണവും പേറ്റുനോവും പാതിരാവിനും വഴിമാറിയിരുന്നു പ്രണയവും കവിതയും കിളിവാതിൽ താഴ്‌ത്തിയിരുന്നു പാതിരാക്കോട്ടയിൽ പുളളും പാറയാനും കൂവിവിളിച്ചു. കൂളിയും മാടനും കുലംപാർത്തു ഇരുണ്ടരാവിന്റെ സഹസ്രാബ്‌ദങ്ങൾ തഴച്ചുവളർന്നു. * * * * പുതിയൊരു നൂറ്റാണ്ട് സിനിമയുടെ മാന്ത്രികാവതാരം വെളിച്ചത്തിന്റെ ഈ കല ഇരുളിനെ കാമിച്ചു അവിശ്വാസിയെപ്പോലെ സെക്കന്റ്‌ഷോ അർദ്ധരാത്രികളെ വെല്ലുവിളിച്ചു കളികഴിഞ്ഞിറങ്ങിയ ചെറുപ്...