ജോൺ മുഴുത്തേറ്റ്
അടുക്കള ഒരു ഔഷധക്കലവറ-തേന്‍ ഒരു സര്‍വ്വരോഗസംഹാരി
അതിപുരാതന കാലം മുതല്‍ മനുഷ്യന്‍ തേനിന്റെ അത്ഭുതകരമായ ഔഷധഗുണങ്ങല്‍ മനസിലാക്കിയിരുന്നു. തേനിന്റെ ഔഷധഗുണങ്ങളെപ്പറ്റി ബൈബിളില്‍ പ്രതിപാദിക്കുന്നുണ്ട് . തേന്‍ ഒരു സമ്പൂര്‍ണ്ണ ആഹാരവും ഉത്തമ ഔഷധവുമാണെന്ന് ഖുറാന്‍ വ്യക്തമാക്കുന്നു.
‘ തേന്‍ എല്ലാ രോഗങ്ങള്‍ക്കും പരിഹാരമാണ് ‘
എന്ന് മുഹമ്മദ് നബി തന്റെ അനുയായികളെ ഉപദേശിച്ചിരുന്നു.
പേര്‍ഷ്യയിലേയും ചൈനയിലേയും ഈജിപ്തിലേയും , ഇന്ത്യയിലേയും പുരാതന വിശുദ്ധ ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ തേനിന്റെ ഗുണങ്ങള്‍ വ്യക്തമാക്കുന്നു. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്...
അടുക്കള ഒരു ഔഷധക്കലവറ-തുളസി ഒരു സര്‍വ്വരോഗസംഹാരി(ത...
വളരെയേറെ രോഗങ്ങള്‍ക്ക് പ്രധിവിധിയായി കൃഷ്ണതുളസി ഉപയോഗിച്ചു വരുന്നു. ജലദോഷത്തിനും പനിക്കും ചുമക്കും ‘ തുളസിക്കാപ്പി’ വളരെ ഫലപ്രദമായ ഔഷധമായി പ്രസിദ്ധി നേടിയിരിക്കുന്നു. വാതം, ആസ്മ, ഛര്‍ദ്ദി, വ്രണങ്ങള്‍, ജ്വരം, ശ്വസകോശരോഗങ്ങള്‍ തുടങ്ങിയവക്ക് പ്രതിവിധിയായി തുളസി ഉപയോഗിച്ചു വരുന്നു. മഞ്ഞപ്പിത്തം, മലേറിയ, വയറുകടി , തുടങ്ങിയ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും തുളസിനീര്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പാശ്ചാത്യലോകത്ത് വളരെ പ്രസിദ്ധി നേടിയ ഡോ. ഡേവിഡ് ഫ്രാവ് ലിയും ഡോ. വസന്ത് ലാഡും ചേര്‍ന്നെഴുതിയ ‘ ദി യ...
കൃഷ്ണതുളസി ഒരു ദിവ്യൌഷധം
തുളസിയെ ആരാധിക്കുന്നവരാണ് ഭാരതീയര്‍, പ്രത്യേകിച്ച് ഹൈന്ദവര്‍. മിക്ക വീടുകളിലും തുളസിത്തറകള്‍ സാധാരണമാണല്ലോ.തുളസി ആദ്ധ്യാത്മികതയുടെ പ്രതീകമാണ്. പ്രധാനമായി രണ്ടു തരത്തിലുള്ള തുളസി കാണപ്പെടുന്നു കൃഷണതുളസിയും , രാമതുളസിയും . കാട്ടുതുളസി. കര്‍പ്പുര തുളസി തുടങ്ങി വേറെയും ഇനങ്ങള്‍ ഉണ്ട്.
തുളസി ഐശ്വര്യ ദേവത
തുളസി ഒരു ഐശ്വര്യ ദേവതയായിട്ടാണ് പുരാതനകാലം മുതലേ കരുതി വരുന്നത്. ‘ പദ്മപുരാണ’ ത്തില്‍ ശിവന്‍ നാരദനോടു പറയുന്നതിപ്രകാരമാണ്. ‘’ അല്ലയൊ നാരദാ , എവിടെ തുളസി വളരുന്നുവോ അവിടെ കഷ്ടപ്പാടുകളില്ല. അവള്...