ജോൺപോൾ
അക്ഷരച്ചാർത്തുകൾ അനുഭവങ്ങളായി മാറുമ്പോൾ…R...
അൻപതുകകളുടെ രണ്ടാം പകുതിയുടെ അവസാന പാദത്തിലാണെന്നോർക്കുന്നു... ഞാനന്ന് പാലക്കാട്ട് ചിറൂർ സ്‌കൂളിൽ പഠിക്കുകയാണ് അപ്പൻ ഷെവലിയാർ. പി.വി. പൗലോസ് അദ്ധ്യാപകൻ, കായിക കലാഗവേഷകൻ, ബൈബിൾ വ്യാഖ്യാതാവ്, ഗ്രന്ഥകർത്താവ്, സ്‌കൗട്ട് പ്രസ്‌ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും സീനിയറായ പരിശീലകനും കമ്മീഷണറും. 191172000 ട്രാൻസ്‌ഫറായി ചിറൂർ ഗവൺമെന്റ് സൗകര്യത്തിനുവേണ്ടി മൂത്ത സഹോദരന്മാരെ എറണാകുളത്തുവിട്ടിട്ട് ഇളയവനായ എന്നെയും അമ്മയേയും കൂട്ടി ചിറൂരിലൊരു വാടക വീടെടുത്തു താമസിക്കുന്നു. അനുജത്തി അന്നു കൈകുഞ്ഞാണ്. ...