Home Authors Posts by ജോൺ മുഴുത്തേറ്റ്‌

ജോൺ മുഴുത്തേറ്റ്‌

0 POSTS 0 COMMENTS
മുഴുത്തേറ്റ്‌ വീട്‌, വടക്കുംമുറി റോഡ്‌, തൊടുപുഴ ഈസറ്റ്‌ പി.ഒ, ഇടുക്കി ജില്ല, പിൻ - 685 585. Address: Phone: 9447314309

ഉപവാസം ഓജസ്സിനും തേജസ്സിനും

രോഗപരിചരണത്തില്‍ ലോക ശ്രദ്ധപിടിച്ചു പറ്റിയ ഫ്ലോറന്‍സ് നൈറ്റിംഗേല്‍ തന്റെ ഡയറിക്കുറിപ്പുകളിലെഴുതി. ‘ രോഗം ഒരു നിവാരണപ്രക്രിയയാണ്. വിഷസംക്രമണത്തില്‍ നിന്നും, ശരീരക്ഷയത്തില്‍ നിന്നും മനുഷ്യനെ പരിരക്ഷിക്കുന്നതിനുള്ള ഒരു പരിഹാര പ്രക്രിയ’‘ രോഗങ്ങളും രോഗലക്ഷണങ്ങളും മനുഷ്യശരീരത്തിന്റെ ആരോഗ്യാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള സഹജവും സഹായകരവുമായ പരിഹാര പ്രവര്‍ത്തനങ്ങളാണ്. അതുകൊണ്ട് ആ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയല്ല ചെയ്യേണ്ടത് എന്നാണ്.' ഹൌ നേച്ചര്‍ ക്യൂര്‍സ്' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഡോ. എമ്മെറ്റ് ഡ...

അടുക്കള ഒരു ഔഷധക്കലവറ-മാക്രോബയോട്ടിസ് ഭാരതത്തില്‍(...

ഭാരതത്തില്‍ ഈ ചികിത്സാരീതി പ്രചാരം നേടിയത് ഡോ. ജോര്‍ജ്ജ് ഡേവിഡിലൂടെയാണ്. അദ്ദേഹം തന്റെ ഹൃദ്രോഗം ഈ രീതിയുപയോഗിച്ച് ഭേദമാക്കി. കാനഡയിലെ നോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹീലിംഗ് ആര്‍ട്ട് സില്‍ നിന്നും മാക്രോബയോട്ടിക്സില്‍ ഉന്നത ബിരുദം നേടി. ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ആണ് ഇന്ത്യയീല്‍ മാക്രോബയോട്ടിക്സ് പ്രചരിപ്പിക്കാന്‍ സഹായിച്ചത്. ഇദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ മാക്രോബയോട്ടിക് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനം ആരംഭിച്ചു. ഗുരു നിത്യചൈതന്യ യതിയാണ് ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ ഈ വിഷയത്തില്‍ പുസ്തകം ര...

അടുക്കള ഒരു ഔഷധക്കലവറ-മാക്രോബയോട്ടിക്സ്: ദീര്‍ഘായു...

ആഹാരഊര്‍ജ്ജത്തിലൂടെ ആരോഗ്യം എന്നതാണ് മാക്രോബയോട്ടിക്സിന്റെ അടിസ്ഥാനതത്ത്വം. അടുത്തകാലങ്ങളിലാണ് മാക്രോബയോട്ടിക്സ് ഒരു ചികിത്സാരീതിയായി രൂപം പ്രാപിച്ചത്. തവോദര്‍ശനത്തിലും ചൈനീസ് നാട്ടുചികിത്സാ സമ്പ്രദായത്തിലും അധിഷ്ഠിതമായ ഒരു ആരോഗ്യ ശാസ്ത്രമാണ് മാക്രോബയോട്ടിക്സ്. അല്പം ചരിത്രം മാക്രോബയോട്ടിക്സിന്റെ ജനനം ജപ്പാനിലാണ്. ജാപ്പനീസ് ഡോക്ടറായിരുന്ന സാഗന്‍ ഇഷിസുകായാണ് ഇത് വികസിപ്പിച്ചെടുത്തത്. പുരാതനകാലം മുതല്‍ പൗരസ്ത്യ രാജ്യങ്ങളില്‍ നിലനിന്നിരുന്ന യിന്‍ - യാംഗ് തത്ത്വത്തിന് ഒരു ആധുനിക ശാസ്ത്രീയ വ്യാഖ്യാ...

അടുക്കള ഒരു ഔഷധക്കലവറ-തേന്‍ ഒരു സര്‍വ്വരോഗസംഹാരി

അതിപുരാതന കാലം മുതല്‍ മനുഷ്യന്‍ തേനിന്റെ അത്ഭുതകരമായ ഔഷധഗുണങ്ങല്‍ മനസിലാക്കിയിരുന്നു. തേനിന്റെ ഔഷധഗുണങ്ങളെപ്പറ്റി ബൈബിളില്‍ പ്രതിപാദിക്കുന്നുണ്ട് . തേന്‍ ഒരു സമ്പൂര്‍ണ്ണ ആഹാരവും ഉത്തമ ഔഷധവുമാണെന്ന് ഖുറാന്‍ വ്യക്തമാക്കുന്നു. ‘ തേന്‍ എല്ലാ രോഗങ്ങള്‍ക്കും പരിഹാരമാണ് ‘ എന്ന് മുഹമ്മദ് നബി തന്റെ അനുയായികളെ ഉപദേശിച്ചിരുന്നു. പേര്‍ഷ്യയിലേയും ചൈനയിലേയും ഈജിപ്തിലേയും , ഇന്ത്യയിലേയും പുരാതന വിശുദ്ധ ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ തേനിന്റെ ഗുണങ്ങള്‍ വ്യക്തമാക്കുന്നു. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക്...

അടുക്കള ഒരു ഔഷധക്കലവറ-തുളസി ഒരു സര്‍വ്വരോഗസംഹാരി(ത...

വളരെയേറെ രോഗങ്ങള്‍ക്ക് പ്രധിവിധിയായി കൃഷ്ണതുളസി ഉപയോഗിച്ചു വരുന്നു. ജലദോഷത്തിനും പനിക്കും ചുമക്കും ‘ തുളസിക്കാപ്പി’ വളരെ ഫലപ്രദമായ ഔഷധമായി പ്രസിദ്ധി നേടിയിരിക്കുന്നു. വാതം, ആസ്മ, ഛര്‍ദ്ദി, വ്രണങ്ങള്‍, ജ്വരം, ശ്വസകോശരോഗങ്ങള്‍ തുടങ്ങിയവക്ക് പ്രതിവിധിയായി തുളസി ഉപയോഗിച്ചു വരുന്നു. മഞ്ഞപ്പിത്തം, മലേറിയ, വയറുകടി , തുടങ്ങിയ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും തുളസിനീര്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാശ്ചാത്യലോകത്ത് വളരെ പ്രസിദ്ധി നേടിയ ഡോ. ഡേവിഡ് ഫ്രാവ് ലിയും ഡോ. വസന്ത് ലാഡും ചേര്‍ന്നെഴുതിയ ‘ ദി ...

കൃഷ്ണതുളസി ഒരു ദിവ്യൌഷധം

തുളസിയെ ആരാധിക്കുന്നവരാണ് ഭാരതീയര്‍, പ്രത്യേകിച്ച് ഹൈന്ദവര്‍. മിക്ക വീടുകളിലും തുളസിത്തറകള്‍ സാധാരണമാണല്ലോ.തുളസി ആദ്ധ്യാത്മികതയുടെ പ്രതീകമാണ്. പ്രധാനമായി രണ്ടു തരത്തിലുള്ള തുളസി കാണപ്പെടുന്നു കൃഷണതുളസിയും , രാമതുളസിയും . കാട്ടുതുളസി. കര്‍പ്പുര തുളസി തുടങ്ങി വേറെയും ഇനങ്ങള്‍ ഉണ്ട്. തുളസി ഐശ്വര്യ ദേവത തുളസി ഒരു ഐശ്വര്യ ദേവതയായിട്ടാണ് പുരാതനകാലം മുതലേ കരുതി വരുന്നത്. ‘ പദ്മപുരാണ’ ത്തില്‍ ശിവന്‍ നാരദനോടു പറയുന്നതിപ്രകാരമാണ്. ‘’ അല്ലയൊ നാരദാ , എവിടെ തുളസി വളരുന്നുവോ അവിടെ കഷ്ടപ്പാടുകളില്ല. അവള്‍ ...

അടുക്കള ഒരു ഔഷധക്കലവറ-ബ്രഹ്മി തുടര്‍ച്ച

ഇന്ന് ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷവും പിരിമുറുക്കവും അനുഭവിക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. വര്‍ദ്ധിച്ച പഠനഭാരവും ലക്ഷ്യബോധമില്ലായ്മയും , മാതാപിതാക്കളുടേയും, അധ്യാപകരുടേയും സമ്മര്‍ദ്ദവും അവരെ പല മാനസിക പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ക്ലാസ്സില്‍ അടങ്ങിയിരിക്കാനോ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാതെ വരുന്നു. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍ എന്ന മാനസികപ്രശ്നം വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സര്‍വ്വ സാധാരണമായിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക...

അടുക്കള ഒരു ഔഷധക്കലവറ-കറിവേപ്പില(തുടര്‍ച്ച)

കറിവേപ്പിലയിലെ രാസഘടകം റുട്ടേസി കുടുംബത്തില്‍പ്പെട്ട കറിവേപ്പിന്റെ മുറയകൊയ്നീജി എന്നാണ്. കറിവേപ്പുകള്‍ക്ക് ക്ഷാരഗുണമാണുള്ളത്. സമൂല ഔഷധഗുണമുള്ള ഒരു ഔഷധ സസ്യമാണ് കറിവേപ്പ്. ഔഷധമൂല്യമുള്ള ധാരാളം രാസഘടകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട രാസഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്. 100 ഗ്രാം കറിവേപ്പിലയില്‍ പ്രോട്ടീന്‍ - 6.1 ഗ്രാം കൊഴുപ്പ് - 1 ഗ്രാം മിനിറത്സ് - 4 ഗ്രാം നാര് - 6.4 ഗ്രാം അന്നജം - 18.7 ഗ്രാം കാത്സ്യം - 8.30 മില്ലി ഗ്രാം ഫോസ്ഫറസ് - 57 മി. ഗ്രാം ഇരുമ്പ് - 7 മി. ഗ്രാം ഇവക്കു പുറമ...

അടുക്കള ഒരു ഔഷധക്കലവറ-കറിവേപ്പില

കറിവേപ്പില ഒരു സിദ്ധൗഷധം വയറും മനസ്സും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. മാനസികസംഘര്‍ഷം അനുഭവിക്കുന്നവരിലാണ് അള്‍സര്‍ തുടങ്ങിയ ഉദരരോഗങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. . മാനസിക സംഘര്‍ഷം അകറ്റുന്നതും ഉദരരോഗങ്ങള്‍ അകറ്റുന്നതിനും കറിവേപ്പില ഒരു ദിവ്യൗഷധമാണ്. അടുക്കളയില്‍ എപ്പോഴും സുലഭമായിട്ടുള്ള കറിവേപ്പില ഒരു കുടുംബഡോക്ടറുടെ ധര്‍മ്മം നിര്‍വഹികാന്‍ പര്യാപ്തമാണ് എന്ന് ധാരാളം അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. അള്‍സര്‍ മാറിയ കഥ ഒരു സ്നേഹിതന്റെ അത്ഭുതകരമായ അനുഭവം എനിക്ക് നേരിട്ടറിവുള്‍ലതാണ്. തുടര്‍ച്ചയായ യാ...

അടുക്കള ഒരു ഔഷധക്കലവറ-കാരറ്റ്

കാരറ്റിലെ രാസഘടകങ്ങള്‍ ബീറ്റാകരോട്ടിന്‍ കലവറയാണ് കാരറ്റ്. ലിവറാണ് ഈ ബീറ്റാകരോട്ടിന്‍ വിറ്റാമിന്‍ ‘ എ’ ആയി പരിവര്‍ത്തനം ചെയ്യുന്നത്. ഇത് വിറ്റാമിന്‍ ഗുളികകളേക്കാള്‍ വളരെ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. നൂറു ഗ്രാം കാരറ്റില്‍ നിന്ന് 3150 ഐ. യു വിറ്റാമിന്‍ ‘എ’ ആണ് ലഭിക്കുന്നത്. ആഹാരത്തിലെ വിറ്റാമിന്‍ ‘ എ’ യുടെ അഭാവം പരിഹരിക്കുന്നതിന് ദിവസവും ഒരു കാരറ്റ് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. നയനരോഗങ്ങള്‍ തടയുന്നതിനും അവയ്ക്ക് പ്രധിവിധിയായും കാരറ്റ് ഉപയോഗിക്കാം. കണ്ണിന്റെ തിളക്കവും അഴകും വര്‍ദ്ധിക്ക...

തീർച്ചയായും വായിക്കുക