ജേക്കബ് വര്‍ഗീസ് കുന്തറ
മട്ടുപ്പാവിലെ പൂന്തോട്ടം(തുടര്‍ച്ച)
ടെറസ്സിലെ ഇന്‍ഫോര്‍മല്‍ ഗാര്‍ഡന്‍ പുല്‍ത്തകിടി , ചെടികള്‍ നടുന്നതിന് പല ആകൃതിയിലും വലിപ്പത്തിലുമുള്ള ‘പ്ലാന്റെര്‍ ബോക്സുകള്‍ ‘ ചട്ടിയില്‍ വളര്‍ത്തിയ ചെടികള്‍ , അലങ്കാരവിളക്കുകള്‍, ടെറാക്കോട്ട ശില്‍പ്പങ്ങള്‍ , നടപ്പാത, ചാരുബഞ്ചുകള്‍ ഇവയൊക്കെ ഉള്‍പ്പെടുത്തി ടെറസ്സിലും ഒരു ഇന്‍ഫോര്‍മല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കാം. ഇവയില്‍ ഏറ്റവും പ്രധാനവും നിര്‍മ്മിക്കാന്‍ വിഷമുള്ളതും ചെലവേറിയതുമായ ഭാഗം പുല്‍ത്തകിടിയാണ്. പൂന്തോട്ടം നിര്‍മ്മിക്കുന്നതിന്റെ ആദ്യ പടിയായി ടെറസ്സിന്റെ വിസ്തീര്‍ണ്ണം അളന്നു തിട്ടപ്പെട...
മട്ടുപ്പാവിലെ പൂന്തോട്ടം
ജനപ്പെരുപ്പവും സഥലദൌര്‍ലഭ്യവും നമ്മുടെ നിര്‍മ്മാണ സങ്കല്‍പ്പങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. വീടിന്റെ ചുറ്റളവിന് ആനുപാതികമായി, നാലുവശത്തുമുള്ള മുറ്റവും അളന്നു തിരിച്ച് നല്‍കിയിരുന്ന വാസ്തുശാസ്ത്ര പതിവിന് ആധുനിക നഗരങ്ങളിലെ ഫ്ലാറ്റുകളിലും മതില്‍ക്കെട്ടിനുള്ളിലെ ഇത്തിരി സ്ഥലത്തെ വീടുകളിലും മുറ്റമൊരുക്കാന്‍ കഴിയില്ല. മുറ്റം വൃത്തിയാക്കേണ്ട എന്ന ലാഭം ഇതിനുണ്ടെങ്കിലും മുറ്റത്തൊരു ഉദ്യാനമൊരുക്കാന്‍ കഴിയില്ല എന്നൊരു നഷ്ടം ഇതിനുണ്ട്. എന്നാല്‍ ആധുനികാശയങ്ങള്‍ ആ നഷ്ടത്തേയും പരിഹരിച്ചിരിക്കുന്നു. പൂ...