ജോബിന്‍ ജോര്‍ജ്
പറയാന്‍ മറന്ന പ്രണയം
കാലങ്ങളേറെയായ്എന്നിലെ പ്രണയംമനസിലെങ്ങോ അലറിടുന്നുഅറിയാതെ ഞാനോര്‍ത്തുപോയ് എന്‍ കൗമാര തേജസ്സ്പറയാന്‍ വൈകിയവാക്കിന്റെ വേദനഅറിയാന്‍ തുടങ്ങിയെന്‍വാര്‍ദ്ധക്യ നാളില്‍അറിയാന്‍ മറന്ന പ്രണയത്തില്‍ വേദനപറയാന്‍ മറന്നമനസ്സിനേ അറിയുപ്രണയത്തില്‍ മുളപൊട്ടിവന്നീടും നേരമെന്‍അറുത്തുകളെഞ്ഞെന്‍ഹൃദയത്തിന്‍ വാദ്ധ്യാരേകാലങ്ങളോരോന്നായ്മാറി മറഞ്ഞിട്ടുംഎന്‍ നെഞ്ചിലിരുപ്പൂയെന്‍പൊന്നു വാദ്ധ്യാരേ.... Generated from archived content: poem2_sep29_12.html Author: jobin_george