ജിയാദ് കെ എം
ട്രെയിനിലെ മദ്യ നിരോധനം മറ്റൊരു ഭരണകൂട ഭീകരതയോ?
വലിയ കുഴപ്പമൊന്നുമില്ലാതെ ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്ന ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും ഈയടുത്തകാലത്തായി കേള്‍ക്കുന്നത് അപശ്രുതികളുടെ ചൂളം വിളികളാണ്. സൗമ്യയുടെ കൊലപാതകത്തിലൂടെ ചോദ്യം ചെയ്യപ്പെട്ട ട്രെയിനിലെ സ്ത്രീകളുടെ സുരക്ഷ ഇന്നും റെയില്‍വേ ട്രാക്ക് പോലെ നീണ്ടു പോകുന്നു. ഗോവിന്ദച്ചാമിമാരേപ്പോലുള്ളവരില്‍ നിന്നും രക്ഷകരാവേണ്ട ടി.ടി. ഇ മാര്‍ വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയിലെത്തി എന്നതിന്റെ ഉദാഹരണമാണ് ജയഗീത ഹേമലത എന്നിവര്‍ക്ക് ഉണ്ടായ ദുരനുഭവങ്ങള്‍ കാണിക്കുന്നത്. ഗോവിന്ദച്ചാമിമാര്‍ പീഡനത്തിന...
കടലോരജീവിതത്തിന്റെ ചലച്ചിത്ര പ്രതിനിധാനം
കാഴ്ചകളെ വിപണതന്ത്രമായി ഉപയോഗിക്കുക എന്നത് ദൃശ്യ മാധ്യമങ്ങളുടെ ഏറ്റവും പ്രകടമായ രാഷ്ട്രീയമാണ്. പക്ഷപാതപരമായ കാഴ്ചകളിലൂടെയാണ് ആധുനിക സിനിമ അതിന്റെ രാഷ്ട്രീയം പറയുന്നത്. സമൃദ്ധമായ ദൃശ്യാനുഭവങ്ങളുടെ കേന്ദ്രീകരണത്തിലുടെ സിനിമ സംസ്ക്കാരത്തിലിടപെടുകയും വ്യക്തി, കുടുംബം, സമൂഹം, മതം, ജാതി, ലിംഗം, വര്‍ണ്ണം തുടങ്ങിയവയെ സിനിമയുടെ പ്രത്യയശാസ്ത്രത്തിന്‍ കീഴില്‍ വിവരിക്കുകയും ചെയ്യുന്നു. ഉപഭോഗം പ്രതിനിധാനം ഇവയെ കൂട്ടു പിടിച്ചാണ് സിനിമ സംസ്ക്കാരത്തെ നിര്‍വചിക്കുന്നത്. മണവാട്ടി എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്...