ജിത്തുകൃഷ്ണൻ
പത്രവിശേഷം
“മോനെ എഴുന്നേല്‌ക്കൂ. പല്ലു തേച്ച് വന്ന് പത്രം വായിക്കൂ.” ചുരുണ്ടുറങ്ങുന്ന അവനെ ഞാൻ കുലുക്കിയെഴുന്നേല്പിച്ചു. “അല്പം കൂടി ഉറങ്ങട്ടെ അച്ഛാ!” അവന്റെ അഭ്യർത്ഥന ഞാൻ നിരസിച്ചു. പത്രം അവനെ ഏല്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “പത്രം വായിച്ചാലെ അറിവുണ്ടാകൂ. ലോകത്ത് ഇന്നലെ എന്ത് നടന്നുവെന്ന് നാം അറിയേണ്ടേ. വായിക്കൂ.” അവൻ അനുസരിച്ചു. അക്ഷരം കൂട്ടി വായിച്ചു തുടങ്ങുന്ന പ്രായമല്ലേ. ദിവസത്തിന്റെ തുടക്കം പത്രം വായനയിലൂടെയാകട്ടെ. പൊതുവിജ്ഞാനം ഉണ്ടാകട്ടെ. സംഭവങ്ങളെ, കാലഘട്ടത്തെ അവൻ അറിയട്ടെ. മാത്രമല്ല വ...
കൂനൻദൈവം
നാടകം അരങ്ങിൽ ആടിത്തിമിർക്കേണ്ട ഒരു ദൃശ്യകാവ്യമാണെന്ന് പാഠങ്ങൾ പറയുന്നു. എൻ.എൻ.പിളളയുടെ പ്രസിദ്ധമായ വരികൾ -മുന്നിലൊരു തറ, പിന്നിലൊരു മറ.... - ഈ പാഠത്തെ ശരിവെയ്‌ക്കുന്നു. അരങ്ങ്, കൃതി, സദസ്സ് ഇവ മൂന്നുമാണ് നാടകാനുഭവത്തിന്റെ ആവശ്യഘടകങ്ങൾ. എന്നാൽ റേഡിയോ നാടകങ്ങൾ പരിമിതികളുടെ നൂൽപ്പാലത്തിലുളള അഭ്യാസമാണ്. നാടകത്തെ ഈ ദൃശ്യാനുഭവത്തിൽ നിന്ന് ശ്രവ്യാനുഭവമായി റേഡിയോ നാടകം മാറ്റുന്നു. കാതിനെ കണ്ണായി മാറ്റുന്ന ഒരു രസാനുഭവം. പ്രേക്ഷകനെ ശ്രോതാവായി മാറ്റേണ്ട കടുത്ത വെല്ലുവിളിയാണ് റേഡിയോ നാടകകാരന് ഏറ്റ...