Home Authors Posts by ജിതേഷ് മോഹന്‍

ജിതേഷ് മോഹന്‍

0 POSTS 0 COMMENTS

നിനക്കായ്…..

കണ്ട നാള്‍ മുതല്‍ കലഹിച്ചു തുടങ്ങിയാബന്ധം വളര്‍ന്നിപ്പോ സൗഹൃദമായ്പോയ നാളുകളിലേക്കെത്തി നോക്കീടുമ്പോള്‍തോന്നുന്നു പാഴ്ശ്രുതി മീട്ടിയതെന്തിനെന്നോ അന്ന് തൊട്ടിന്നോളം അറിയുവാന്‍ കഴിഞ്ഞില്ലനിന്നിലെ നല്ലൊരാ സൗഹൃദത്തെകലഹിച്ചു കലഹിച്ചു തീര്‍ത്തൊരാ നിമിഷങ്ങള്‍ഓര്‍ത്തു ഞാന്‍ ശപിച്ചീടുന്നെന്നെത്തന്നെ സഖി നിന്നിലെ നന്മകള്‍ കണ്ടീല ഞാന്‍കണ്ടതോ നിന്നിലെ ചെറു പിഴവുകള്‍നീയും അറിഞ്ഞില്ല എന്നിലെ എന്നെയുംഅറിഞ്ഞതോ എന്‍ പുറംമോടി മാത്രം ആഗ്രഹിച്ചീടുന്നു ഇനിയുള്ള ജന്മവുംനിന്‍ പ്രിയ തോഴനായ് ജീവിക്കുവാന്‍സ്‌നേഹിക്കുമോ സ...

തീർച്ചയായും വായിക്കുക