Home Authors Posts by ജിനു

ജിനു

1 POSTS 0 COMMENTS

അവറ്റകൾ കല്ലോ തടിയോ തന്നെ ആവാം

ശിഖരങ്ങളിൽ കൂട് കൂട്ടാനാവാം ഇടങ്ങളെ വാടകക്ക് നൽകിയത് അവിടെ മുൻപ് ഉണ്ടായിരുന്നവ ദേശാടനകിളികളാകുമെന്ന് അറിയാതെയും ആവാം..... ചിലപ്പോൾ അറിഞ്ഞിട്ടുമാകാം.... അറിഞ്ഞോ അറിയാതെയോ വാടകയ്ക്ക് നൽകിയത് കൊണ്ടാണ് അവറ്റകളെ തടികൾ എന്നോ മരങ്ങൾ എന്നോ വിളിക്കുന്നതും.... ചിലപ്പോൾ കല്ലുകൾക്കും ഇങ്ങനെ എന്തെങ്കിലുമൊക്കെ ചരിത്രം ഉണ്ടാകാം.... അതാവാം അവറ്റകളെ കല്ലുകൾ എന്ന് വിളിക്കുന്നത്...

തീർച്ചയായും വായിക്കുക