Home Authors Posts by ജിനചന്ദ്രൻ ചോമ്പാല

ജിനചന്ദ്രൻ ചോമ്പാല

0 POSTS 0 COMMENTS

ഒരു കുത്തും കോമയും

പ്രിയേ ഒരു വാക്യത്തിൽ ഞാനും നീയും ഒന്നിച്ചു നിൽക്കുമ്പോൾ നമുക്കിടയിൽ അസൂയകൊണ്ടൊരാൾവന്ന്‌ കോമയിട്ടു. അപ്പോൾ നിനക്ക്‌ ഞാൻ അന്യയായി, ഒടുക്കം എന്റെ നെഞ്ചിലാ പേന കൊണ്ടൊരു കുത്തും! എനിക്ക്‌ നീ വേദനയായി. Generated from archived content: poem16_oct.html Author: jinachandran-chombala

അരികിൽ നീയെത്തും നേരം

ചില്ലയിൽ മുല്ല പടരും പോലെ ചിന്തയിൽ വസന്തം വിരിയും പോലെ തുമ്പയിൽ തുമ്പിവന്നെത്തും പോലെ ധരിത്രിയിൽ രാത്രി വന്നെത്തും പോലെ പുഴയിൽ പുതുമഴയുതിരും പോലെ ദേവീ ദിവ്യമനോഹരീ മുന്നിൽ നീ വന്നണയും നേരം കവിയും കവിത കുറിച്ചീടുന്നു. Generated from archived content: poem15-feb.html Author: jinachandran-chombala

തീർച്ചയായും വായിക്കുക