Home Authors Posts by ജിമേഷ്‌ പൂതേരി

ജിമേഷ്‌ പൂതേരി

0 POSTS 0 COMMENTS

ഓർമ്മകൾ

ഓരോ അദ്ധ്യായത്തിനൊത്തും നമ്മൾ അടുക്കുകയായിരുന്നു ഒരിക്കലും വേർപിരിയാനാവാതെ പിന്നിട്ട അദ്ധ്യായനങ്ങൾക്കൊപ്പം മഴയും വേനലും കടന്നുപോയി. ഇന്നിതാ അദ്ധ്യായനം നിശ്ചലം നമ്മൾക്കിടയിലും നിശ്ചലം. കൊഴിഞ്ഞുപോയ കാലത്തെ- ക്കുറിച്ചുളള ഓർമ്മകൾ വേട്ടയാടുന്ന രണഭൂമി ഇപ്പോൾ എൻ മനസ്സ്‌. Generated from archived content: poem13_june.html Author: jimesh_puthery

തീർച്ചയായും വായിക്കുക