Home Authors Posts by ജിജോ ടി ജോര്‍ജ്

ജിജോ ടി ജോര്‍ജ്

0 POSTS 0 COMMENTS

കവര്‍ന്നെടുക്കുന്ന സ്ത്രൈണത

സൗമ്യ എന്ന പെണ്‍കുട്ടിക്ക് സംഭവിച്ച ദാരുണമായ അന്ത്യം സമൂഹമന:സാക്ഷിയില്‍ ഏല്‍പിച്ച അലകള്‍ ഒടുങ്ങും മുന്‍പ് ഒരെണ്ണം കൂടി. ശാസ്ത്ര സാങ്കേതിക രംഗത്തും, കലാ-കായിക രംഗത്തും ഒരു ഭാഗം യുവജനങ്ങള്‍ അഭിമാനം സൃഷ്ടിക്കുമ്പോള്‍, ധാര്‍മികമായി അപചയം ബാധിചു കാമാന്ധരായ് മറുഭാഗം നടത്തുന്ന നെറികേടുകള്‍ നമ്മെ നടുക്കം കൊള്ളിക്കുന്നു. ആഗ്രഹങ്ങള്‍ സ്വാഭാവികം, പക്ഷെ അവ ബലപ്രയോഗത്തിലൂടെ സ്വായത്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പ്രകൃതി നിയമത്തിനു എതിരാകുന്നു. ലോകമെമ്പാടും ആവര്‍ത്തിച്ച്‌ ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള ...

മണല്‍ക്കൂനകള്‍ക്കിടയില്‍ കണ്ടത്

എരിയുന്ന മണല്ക്കാടിന്‍ വറചട്ടിയില്‍,കൂര്‍ത്ത പനയോലത്തലപ്പുകളതിരിട്ട മണല്‍ക്കൂനകള്‍ക്കിടയിലൊരു ചുടലപ്പറമ്പ് ചിതറിക്കിടക്കും കുഞ്ഞു തലയോട്ടികള്‍ക്കിടയില്‍ കുത്തിനാട്ടിയ ചൂണ്ടു പലക " ഗര്‍ഭപാത്രം".വെള്ളകുപ്പായത്തിനടിയില്‍ മരവിച്ച സ്ത്രൈണതയില്‍ ചാരിത്ര്യത്തിന്റെ കരിഞ്ഞ മംസഗന്ധം. ഒറ്റയ്ക്ക് നില്‍കും ഈന്തപ്പനയില്‍ ജീവനെ കെട്ടിയിട്ടു വെയില്‍ചാഞ്ഞ കൂനയുടെ നിഴലില്‍ ഇണയെ മറന്നു മത്സരിച്ചു ഭോഗിച്ചു പലവട്ടം മരിക്കും പുരുഷനും സ്ത്രീയും.അധ്വാന സിദ്ധാന്തത്തിന്റെ ആരും വായിക്കാത്ത പിന്നീട് കൂട്ടിച്ചേര്‍ത്ത ചി...

പിരിയാം

പിരിയാം നമുക്കീയിടവഴിയില്‍വെച്ചുനിരയായി നില്‍ക്കും തണല്‍ മരത്തെ സാക്ഷിയാക്കി നിണമൊഴിച്ചെരിതെളിച്ച കല്‍ വിളക്ക-ന്നണപൊട്ടിയ കണ്ണീരാല്‍ കുതിര്‍ന്നുപോയി പറയാതെ വന്ന നീ പറഞ്ഞിട്ട് പോകിലും അറിയില്ലെനിക്കിന്നുമെന്റെ ഹൃദയം നീ മുറിച്ചെതെന്തിനെന്നുഓര്‍മ്മകള്‍ വല നെയ്ത മനസിന്റെ മച്ചിന്‍ പുറത്തു നിറം മങ്ങിയ സ്വപ്നങ്ങളുടെ ജീര്‍ണിച്ച ഗന്ധം ഉറക്കം മുറിഞ്ഞ രാവുകളില്‍ ഞാനും എന്റെ ഓര്‍മകളും അറിയാതെ പോരടിച്ചു മരിച്ചു വീഴുന്നുണ്ടിന്നം Generated from archived content: poem1_feb2...

തീർച്ചയായും വായിക്കുക