Home Authors Posts by ജിജോ പി. ജോൺ

ജിജോ പി. ജോൺ

0 POSTS 0 COMMENTS

റീൽ, റിയൽ

സീരിയലിലെ നായികയുടെ കഷ്‌ടതകൾകണ്ട്‌ വീട്ടമ്മ പൊട്ടിക്കരഞ്ഞു. ദുരിതങ്ങൾക്കിടയിലും വൃദ്ധയായ മാതാവിനെ സംരക്ഷിക്കാനുളള അവരുടെ പ്രയത്‌നങ്ങൾ കണ്ട്‌ വീട്ടമ്മയുടെ മനസ്സ്‌ തരളിതമായി. “മോളേ...” അകത്തുനിന്നൊരു വൃദ്ധശബ്‌ദം. “ഇച്ചിരി വെളളം താ മോളേ...” സീരിയലിലെ വൃദ്ധയുടെ വിളിയായിരിക്കുമെന്ന്‌ നിനച്ച അവർ, നായിക വെളളം കൊടുക്കാൻ താമസിക്കുന്നതറിഞ്ഞ്‌ കുണ്‌ഠിതപ്പെട്ടു. അകത്ത്‌ ശബ്‌ദം നേർത്തുനേർത്തുവന്നു. പെട്ടെന്ന്‌ കറന്റ്‌ പോയി. ഇലക്‌ട്രിസിറ്റി ജീവനക്കാരനെ മുതൽ വൈദ്യുതമന്ത്രിയെവരെ തെറിപറഞ്ഞ്‌ വീട്ടമ...

തീർച്ചയായും വായിക്കുക