Home Authors Posts by ജിബിന്‍ തോമസ്

ജിബിന്‍ തോമസ്

0 POSTS 0 COMMENTS

പാചകവാതകം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്.

സയന്‍സും സാങ്കേതിക വിദ്യയും ആധുനിക മനുഷ്യന്റെ ജീവിതത്തില്‍ സ്വപ്നതുല്യമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ജീവിത സൗകര്യങ്ങളൂം സൗഭാഗ്യങ്ങളും വര്‍ദ്ധിച്ചു വരുന്നതിനനുസരിച്ച് അപകടങ്ങളും വര്‍ദ്ധിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഈ അടുത്ത കാലത്ത് പാചകവാത സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് നിരവധി ദുരന്തങ്ങള്‍ ഉണ്ടായി. വൈപ്പിന്‍ കരയിലെ നായരമ്പലം, ഏലൂര്‍, കോതമംഗലം , മൂവാറ്റുപുഴ തുടങ്ങിയ ഇടങ്ങള്‍ ഉദാഹരണം . പാചകവാതകം ഉപയോഗിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് പാചകവാതകം വളരെ സൗകര്യമുള്ളതും കാര്യക്ഷ...

തീർച്ചയായും വായിക്കുക