ജെര്‍സന്‍ സെബാസ്റ്റിയന്‍
മകളെ നിനക്കായ്
കനലു വെന്തു നീറി മകളെ നീ വരുവാൻ കാതങ്ങൾ കാത്തു കണ്മണിയെൻ പൊന്നോമനെഞങ്ങളിരുവരും കണ്ട സ്വപ്നങ്ങളിൽകൂട് കൂട്ടിയ സന്ധ്യകളിൽ നീയുമുണ്ടായിരുന്നുസ്നേഹം പങ്കു വെക്കുവാനീ കൈകൾ മാത്രംതാരാട്ടിന്നീണം കേട്ട് തല ചായ്ച്ചുറങ്ങൂകുഞ്ഞിക്കവിളുകളിൽ മുത്തം നല്കാംമുത്തേ പിഞ്ചു പൈതലേ ആരോമലേകരിമഷിയാൽ നെറ്റിയിൽ വട്ട പൊട്ടിട്ടു തരാംകവിളിൽ കണ്ണ് പെടാണ്ട് കുഞ്ഞുമറുക് കുത്താംകുട്ടി നിക്കറിനാൽ പെണ്ണെ നിന്നെ ആണാക്കിടാം പുത്തനുടുപ്പണിയിച്ചു പൊന്നു മൂടാംഅമ്മിഞ്ഞ നുകരുവാൻ കരയേണ്ട കണ്ണേകണ്ണോടു കണ്ണു നോക്കി ചിരിച്ചു കൊഞ്ചുകുസൃതിയ...
ജഡികര്‍
കാമാവേശങ്ങളില്‍ പൂണ്ട പുത്തരികള്‍പുതുമണം തേടിപ്പറക്കുന്നുബന്ധങ്ങള്‍ക്കും ബന്ധനങ്ങള്‍ക്കുംതെല്ലുമിടം നല്കാതെയലയുന്നവര്‍ഒരു നിമി നേരം കൊണ്ടണ പൊട്ടിയൊഴുകുന്നവര്‍, കാമസ്‌നേഹികള്‍എവിടന്നു കിട്ടിയിത്രക്കുമാവേശമെവിടെ പോയീ മനുഷ്യസ്‌നേഹംഅമ്മമാര്‍ സഹോദരികളെ തിരിച്ചറിഞ്ഞീടാത്തവര്‍, കൂട്ടത്തില്‍ കൂടിയവര്‍കൂടെപ്പഠിച്ചവര്‍ കൂട്ടിക്കൊടുപ്പിന്റെപുതുകളരികള്‍ കെട്ടിപ്പടുക്കുന്നുകെട്ടവന്മാര്‍ മോണ കാട്ടി ചിരിക്കുന്നവര്‍ ശുദ്ധതെമ്മാടികള്‍കാണ്ക വയ്യയീയപരാധമെന്റെ കണ്ണുകള്‍തുരന്നു നിങ്ങള്‍ കാഴ്ചയെടുത്തീടുകഎങ്കിലും തീര...