Home Authors Posts by ജെ. കുര്യൻ

ജെ. കുര്യൻ

2 POSTS 0 COMMENTS

ചേറൻ എന്ന ഓമന

https://soundcloud.com/jeomoan-kurian/cheranstorypuzha-1 ഓമനിക്കാൻ ഒരു പട്ടി കുട്ടിയെ വേണം എന്ന ആവശ്യം പല വിധേന ന്യായീകിരിക്കുന്ന പത്തു വയസുകാരിയോട്  നമ്മളീ നാട്ടിൽ സ്ഥിര താമസക്കാരല്ല, തിരിച്ചു പോകുമ്പോൾ ഇവറ്റയെ കൂടെ കൂട്ടാൻ ഉള്ള നിയമത്തിന്റെ നൂലാമാലകളെ വിവരിക്കുമ്പോഴാണ് ഒരു വളർത്തു മൽസ്യമായാലും മതി എന്നവൾ പറഞ്ഞത് . മൽസ്യങ്ങൾ ചെറുതാണ്, അവക്ക് ആയുസു കുറവാണ്, ഉപേക്ഷിക്കാനോ, മറ്റാർക്കെങ്കിലും കൈമാറാനോ എളുപ്പമാണ് എന്നൊക്കെയാണ് അവളുടെ വാദം. അപ്പോഴാണ് കുട്ടിയുടെ അപ്പൻ പറഞ്ഞു തുടങ്ങിയത്.&nbs...

സിങ്കോ-ഡി-മേയോ അഥവാ മെയ് അഞ്ച്

ഹോളിവുഡ് നഗരത്തിന് പടിഞ്ഞാറുള്ള ആൻസ് കഫേയിൽ വച്ചാണ് ജോർജിയുമായുള്ള കൂടിക്കാഴ്ച നടന്നത്. സ്ഥലപരിചയം കുറവായതിനാൽ ഓഫീസിന് സമീപം എവിടെങ്കിലും കാണാം എന്ന് സൂചിപ്പിച്ചതും അവൻ തന്നെ. പതിനഞ്ചു കൊല്ലം മുൻപ് കാലിഫോർണിയാ സ്വപ്നങ്ങൾ ബാഗിൽ നിറച്ചു ആലുവായിൽ നിന്ന് പുറപ്പെട്ടതാണ് എന്റെ കസിൻ ജോർജി . വ്യക്തമായി പറഞ്ഞാൽ അപ്പന്റെ നേരെ അനുജന്റെ പുത്രൻ. പക്ഷെ മൂന്നു വയസ്സിന്റെ മൂപ്പും, കുടുംബത്തിലെ സ്വരഭിന്നതകളും, അവന്റെ അമേരിക്കൻ കുടിയേറ്റവും എല്ലാം ഞങ്ങൾ തമ്മിലുള്ള അകൽച്ച കൂട്ടി. " ഹൌ ആർ യു മാൻ ? ഈ സ്ഥലം കണ്ടെത...

തീർച്ചയായും വായിക്കുക