Home Authors Posts by ജേപ്പി വേളമാനൂർ

ജേപ്പി വേളമാനൂർ

0 POSTS 0 COMMENTS

ഞങ്ങൾ പറയട്ടെ

അക്ഷരസ്‌നേഹികളേ, പ്രകൃതിചികിത്സയും ഹോമിയോചികിത്സയും ‘ശാസ്‌ത്ര’ത്തിന്‌ അന്ധവിശ്വാസമായിരിക്കുന്ന ഈ കാലഘട്ടത്തിൽ (ഭൂമി ചന്ദ്രനെ ചുറ്റുന്ന, സൂര്യൻ ഭൂമിയെ ചുറ്റുന്ന തലതിരിഞ്ഞ അന്ധവിശ്വാസാധിഷ്‌ടിതമായ) ജ്യോത്സ്യം പോലെ തന്നെ അപകടമാണ്‌ പോളിയോ-മന്ത്‌ രോഗപ്രതിരോധ മാമാങ്കങ്ങളും എന്ന തിരിച്ചറിവ്‌ ആർജ്ജിക്കുകയേ സാരഗ്രാഹികൾക്ക്‌ നിർവാഹമുളളൂ. ഇന്ന്‌ നാം കമ്യാണിസ്‌റ്റുകാരൊടൊപ്പമോ കോൺഗ്രസുകാരോടൊപ്പമോ മറ്റ്‌ ജാതിമത വർഗ്ഗീയകക്ഷികളോടൊപ്പമോ ആയാലും പണവും ഭരണകൂടവും മതവും മത്സരവും അപകടം തന്നെയാണെന്ന തിരിച്ചറിവ്‌ ന...

ഞങ്ങൾ പറയട്ടെ….

സൻമനസ്‌ക്കരേ, ഇത്‌ ‘കലികാല’മോ? അന്ധരെ അന്ധർ നയിക്കുന്ന ഇക്കാലം എല്ലാ മാനുഷികമൂല്യങ്ങളുടെയും ശവപ്പറമ്പല്ലേ? വാക്കും പ്രവർത്തിയും ചിന്തയും തമ്മിൽ നിഴൽബന്ധം പോലുമില്ലാതെ ജീവിതവിജയം നേടാൻ പെടാപ്പാട്‌ പെട്ടിട്ട്‌ കാര്യമുണ്ടോ? സത്‌ചിന്തയും സത്‌വിചാരവും സത്‌സംഗവും ഉപേക്ഷിച്ച്‌ ലോകം കാൽക്കീഴിലൊതുക്കുവാൻ ശ്രമിക്കുകയാണിന്ന്‌ സാധാരണക്കാർവരെ. മനുഷ്യൻ നന്നാവാൻ മനസ്സ്‌ നന്നായാൽമതി എന്ന്‌ ബ്രഹ്‌മാനന്ദസ്വാമി ശിവയോഗികളും മഹാത്മാഗാന്ധിജിയും ശ്രീബുദ്ധനും “സത്യജ്ഞാനമാനന്ദം ബ്രഹ്‌മം” എന്ന ഉപനിഷദ്‌വചനവും അടിവരയി...

ജേപ്പിയുടെ നുറുങ്ങുകൾ

സമരം ആ മരം ഈ മരം കോമരം സമരം. വേലി വേലി കെട്ടിയാൽ ചന്ദനം വളർത്താം താലികെട്ടിയാൽ ബന്ധനം വരിക്കാം പുതുമൊഴി ചങ്ങാതിയുണ്ടെങ്കിൽ കണ്ണാടി നന്ന്‌ കണ്ണുകടിയുണ്ടെങ്കിൽ ചങ്ങാതി‘പോരാ’ പാപികൾ പാപമെൻമക്കൾ കെഞ്ചുമവരെന്റെ മുന്നിൽ പലതിനും ഭാര്യതൻമുന്നിൽ പതറും പാപി- ഞാൻ വിരട്ടുമവരെ. തിരിച്ചറിവ്‌ പരസ്‌പരാനന്ദജീവിതം സ്വർഗീയം പൈശാചികാനന്ദം അതിനിന്ന്യം പൂജ കാര്യസിദ്ധി പൂജ കൊണ്ട്‌ കഷ്‌ട-നഷ്‌ട്ട സിദ്ധി നിശ്ചയം. മുഖംമൂടി മുഖം മാറ്റാൻ ഇഷ്‌ടമാണ്‌ മുഖം മൂടി മാറ്റാനാവില്ല. തന്നെത്താനാവില്ല മറ്റൊരുത്തന്റേതായാല...

ഉജ്ജ്വലജ്വാല

നീതി പീഠങ്ങളേ ഭരണകൂടങ്ങളേ ഭീഷണി വേണ്ട ഭ്രാന്തിലേക്കിനിയില്ല ദൂരം ഇതെന്റെ നേര്‌. സമാധാനത്തിന്റെ ശാന്തിയുടെ മാർഗ്ഗം ഇനി മനുഷ്യ ബോംബാകാം. നിയമങ്ങളുടെ നീതി പീഠങ്ങളുടെ മത-രാഷ്ര്ടീയകക്ഷികളുടെ ഭരണകൂടങ്ങളുടെ പിണിയാളുകളായി ഇനി ശുദ്ധി കലശത്തിന്‌ വരാതിരിക്കുക. വന്നാൽ ചെറുക്കേണ്ടിവരും. കാറ്റ്‌ വിതച്ചു കൊടുങ്കാറ്റ്‌ കൊയ്യരുത്‌ എനിക്ക്‌ നഷ്ടപ്പെടാനില്ല വീണ്ടെടുക്കാനുണ്ടുതാനും രക്തസാക്ഷിത്വത്തിന്റെ ഉജ്ജലജ്വാല. Generated from archived content: poem2_jun15_07.html Author: jeap...

ജേപ്പിയുടെ നുറുങ്ങുകൾ…

എന്റേത്‌ എനിക്കയഭയമായിരുന്നു എന്റെ മതം എന്റെ ജാതി എന്റെ പാർട്ടി. എന്റെ കീശയിൽ എന്റെ ചലനത്തിൽ എന്റെ വോട്ടിലായിരുന്നു എന്റേതെന്ന്‌ കരുതിയവരുടെ എല്ലാം; കണ്ണും കാതും കയ്യും. ശുപാർശ കത്ത്‌ ആഗ്രഹിച്ചത്‌ ശുപാർശ കത്തായിരുന്നു. അത്‌ കിട്ടി ഃ ഈ കത്തുമായി വരുന്നയാൾ എന്റെ രാമരാജ്യത്തിലെ ഒരോട്ടറാണ്‌ പോലും; വേണ്ടത്‌ ചെയ്യുക! രണ്ടാനകൾ കൊമ്പുകോർക്കുന്ന ചിത്രമാലേഖനം ചെയ്‌ത ഔദ്യോഗിക ലെറ്റർ ഹെഡ്‌ഡിൽ കിട്ടിയ ശുപാർശകത്തുമായി ഞാനോടി രക്ഷപ്പെട്ടു. Generated from archived co...

തീർച്ചയായും വായിക്കുക