Home Authors Posts by ജേപ്പി വേളമാനൂർ

ജേപ്പി വേളമാനൂർ

0 POSTS 0 COMMENTS

ഡോ. കെ.എൻ. പണിക്കർ സംസ്‌കൃത സർവകലാശാലയിലും ചരിത്രം...

അദ്വിതിയനായ ശാസ്‌ത്രീയ ചരിത്രകാരൻ, സാംസ്‌കാരിക നായകൻ, വിദ്യാഭ്യാസവിചക്ഷണൻ, പണ്‌ഡിതനായ പ്രഭാഷകൻ, എഡിറ്റർ, ഗ്രന്ഥകാരൻ, വിപ്ലവകാരി, കലോപാസകൻ, സംഘാടകൻ, കീർത്തിനേടിയ ഡോ.കെ.എൻ. പണിക്കർ നല്ലൊരു ഭരണാധികാരി കൂടിയാണെന്ന്‌ തെളിയിച്ചുകൊണ്ട്‌ 2004 ഡിസംബർ 10ന്‌ സംസ്‌കൃത സർവകലാശാല വൈസ്‌ചാൻസിലർ സ്ഥാനം ഒഴിഞ്ഞു. തൃശൂർ ജില്ലയിൽ ഗുരുവായൂരിൽ 1936-ൽ ജനിച്ച കണ്ടിയൂർ നാരായണപ്പണിക്കരെന്ന ഡോ.കെ.എൻ. പണിക്കർ പാലക്കാട്‌ വിക്‌ടോറിയ കോളേജിൽനിന്ന്‌ ബിരുദവും ജയ്‌പൂർ സർവകലാശാലയിൽനിന്ന്‌ ബിരുദാനന്തര ബിരുദവും നേടി ഡൽഹിയിൽ ഹൻസ...

സ്വപ്‌നം

ഇന്നും സ്വപ്‌നം കണ്ടു നാളെ സ്വപ്‌നം പോലും കാണാൻ കഴിയാത്ത അവസ്ഥവരും അപ്പോൾ.... പിന്നെയും ഇരുട്ടും വെളുക്കും ബന്ധങ്ങൾ ബന്ധനങ്ങളാണ്‌ വിഡ്‌ഢികളായത്‌ മിച്ചം. അപ്പോഴും... സത്യമന്വേഷിക്കണം വളയ്‌ക്കാം, ഒടിക്കരുത്‌. ഓടാം, ഒളിക്കരുത്‌. Generated from archived content: poem8_mar16.html Author: jeappy_velamanoor

എന്തോണം

നാളെനല്ലോണമല്ലേ നാണമാകുന്നെനിക്ക്‌ നാടുതോറും നാട്ടാര്‌ നാനാഘോഷം നടത്തുന്നു. നാഴിയരിക്ക്‌ വകയില്ല നാല്‌കാശ്‌ കൈയിലില്ല നാടോടുമ്പോൾ ഞാൻ നാണിച്ചിട്ട്‌ കാര്യമില്ല നല്ലചങ്ങാതിമാരാരുമെന്നെ നാളേറെയായി അറിയുന്നില്ല നന്നായികോലംകെട്ടു ഞാൻ നിങ്ങൾക്കാശങ്ക വേണ്ടെന്നാലും നാണംകെട്ട്‌ പണംനേടി നാണംകെടാൻ ഞാനില്ല കാണംവിറ്റോണമുണ്ണാൻ നാണമാകുന്നെനിക്ക്‌. Generated from archived content: poem4_sep.html Author: jeappy_velamanoor

പാഠഭേദം

സ്വാശ്രയചിന്ത ഫ്യൂഡലിസം ആശ്രയബോധം സോഷ്യലിസം! Generated from archived content: poem4_dec.html Author: jeappy_velamanoor

എന്റെ ശവസംസ്‌കാരം

ഞാനിപ്പോൾ ആദിശങ്കരൻ പിറന്ന കാലടിയിലാണ്‌. ഇവിടെ ശങ്കരാചാര്യസംസ്‌കൃതസർവകലാശായിലാണ്‌ ഇവിടെ എപ്പോഴും അസഹ്യമാം എല്ലുപൊടിയുടെ മണമാണ്‌ ഇവിടെ എല്ലുപൊടിക്ക്‌, എന്തിന്‌ തീട്ടത്തിന്‌ പോലും മണമാണ്‌. ഉറവിടം പരതിയെങ്കിലും കണ്ടില്ല; കണ്ടു ഞാൻ മാർക്കറ്റിൽ ആട്‌, പോത്ത്‌, കാള, പശു, പന്നികൾതൻ ശവം. മണത്തു ഞാനുമീച്ചയും പട്ടിയുമവയൊക്കെയും അല്ല, അവിടെനിന്നല്ല സർവകലാശാലയിലെത്തുന്ന എല്ലുപൊടിയുടെ നശിച്ചമണം, അല്ലനാറ്റം. കണ്ടുഞ്ഞാനല്പമകലെ മാറി എല്ലുപൊടി ഫാക്‌ടറി. ഉണ്ടിവിടെ എല്ലും തോലും മജ്ജയും മാംസവും വോട്ടും നോട്ടും...

എന്റെ പ്രാർത്ഥന

എത്രസുന്ദരം ജീവിതം നമുക്ക്‌ ഭൂമിയിൽ പരസ്‌പരാനന്ദ, പരോപകാരമാകുകിൽ പരജീവിതം ധന്യമാക്കീടുവാൻ കൈ- ത്താങ്ങാവൂ, പരസ്‌പരം കാത്തുരക്ഷിക്കു. പരമനസ്സിനെ, ജീവനെ കൊളളിവാക്കാലോ ചതിയാലോ തല്ലിക്കെടുത്തരുതാരുമേ! നാലയലത്താരും പട്ടിണിക്കാരായി ഇല്ലെന്നെല്ലാരുമെന്നുമുറപ്പാക്കണം നാം കൂടപ്പിറപ്പിന്റെ കാവലാളാവണം സമത്വമെന്നാൽ സാഹോദര്യമാവണം Generated from archived content: poem2_aug.html Author: jeappy_velamanoor

ഭരണ ഭീകരതയ്‌ക്കെതിരെ ശവമഞ്ചപദയാത്ര

സാരഗ്രാഹികളേ, കക്ഷിരാഷ്‌ട്രീയ നീതിന്യായ ഭരണവ്യവസ്ഥയുടെ നിർഭയത്വത്തിനെതിരെ ഭൂമിക്കാരൻ കൂടുംബം 2001-ൽ കാലടിയിൽ നിന്നാരംഭിച്ച സാംസ്‌കാരിക തീർത്ഥാടനത്തിന്റെ (തെണ്ടിയാത്രയുടെ) 5-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ കാലടിയിൽ നിന്ന്‌ കേരളനിയമസഭയിലേക്കും അവിടെ നിന്നും അറബിക്കടലിലേയ്‌ക്കും നീളുന്ന ശവമഞ്ചപദയാത്ര നടത്തുന്നു. മാർഗ്ഗവും സമാപനവും മുൻകൂട്ടി തീരുമാനിക്കാതെയുളള ഈ പദയാത്രയെക്കുറിച്ച്‌ കൂടുതൽ വിവരങ്ങളറിയാൻ ആഗ്രഹിക്കുന്നവരും പദയാത്രയ്‌ക്കൊപ്പം വിതരണത്തിന്‌ ഫുൾസ്‌കാപ്പ്‌ വലിപ്പത്തിലുളള ഭൂമിക്കാരന്റെ പ്രത...

ഡോ. കെ.എൻ. പണിക്കർ സംസ്‌കൃത സർവകലാശാലയിലും ചരിത്രം...

അദ്വിതിയനായ ശാസ്‌ത്രീയ ചരിത്രകാരൻ, സാംസ്‌കാരിക നായകൻ, വിദ്യാഭ്യാസവിചക്ഷണൻ, പണ്‌ഡിതനായ പ്രഭാഷകൻ, എഡിറ്റർ, ഗ്രന്ഥകാരൻ, വിപ്ലവകാരി, കലോപാസകൻ, സംഘാടകൻ, കീർത്തിനേടിയ ഡോ.കെ.എൻ. പണിക്കർ നല്ലൊരു ഭരണാധികാരി കൂടിയാണെന്ന്‌ തെളിയിച്ചുകൊണ്ട്‌ 2004 ഡിസംബർ 10ന്‌ സംസ്‌കൃത സർവകലാശാല വൈസ്‌ചാൻസിലർ സ്ഥാനം ഒഴിഞ്ഞു. തൃശൂർ ജില്ലയിൽ ഗുരുവായൂരിൽ 1936-ൽ ജനിച്ച കണ്ടിയൂർ നാരായണപ്പണിക്കരെന്ന ഡോ.കെ.എൻ. പണിക്കർ പാലക്കാട്‌ വിക്‌ടോറിയ കോളേജിൽനിന്ന്‌ ബിരുദവും ജയ്‌പൂർ സർവകലാശാലയിൽനിന്ന്‌ ബിരുദാനന്തര ബിരുദവും നേടി ഡൽഹിയിൽ ഹൻസ...

പരിവർത്തനവാദിയായ വൈസ്‌ചാൻസിലർ ഡോഃകെ.എസ്‌. രാധാകൃഷ്...

ദാരിദ്ര്യം പാരമ്പര്യമായിരുന്ന, സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം ആരായുന്ന പരിവർത്തനവാദിയായ രാഷ്‌ട്രീയക്കാരൻ, ഗാന്ധിയൻ, ദാർശനികൻ, മതനിരപേക്ഷകൻ അദ്വൈതവാദി, വാഗ്മി, കവി, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ, പന്ത്രണ്ടിലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്‌, ഇന്ത്യൻ ജേർണൽ ഓഫ്‌ സയൻസ്‌ &റിലീജിയൻസിന്റെ എഡിറ്റർ, കണ്ണൂർ മഹാത്മാഗാന്ധി സർവ്വകലാശാലകളുടെ ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗം, സാഹിത്യ അക്കാഡമി, മഹാത്മാഗാന്ധി സർവ്വകലാശാല തുടങ്ങി സ്ഥാപനങ്ങളുടെ റിസർവ്വ്‌ ഗൈഡ്‌, നവമാനവികത സ്വപ്‌നം കാണുന്ന സ്വതന്ത്രചിന്തകൻ തുടങ...

തീർച്ചയായും വായിക്കുക