ജയശ്രീകല. ജെ.പി.
മെൽസത്തെ അറിയൂ, ചന്ദ്രേട്ടനേയും!
നിൽക്കൂ, ശ്രദ്ധിക്കൂ! മദ്യപിച്ചോ മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചോ ഇവിടേക്ക് കടക്കരുത്! പുകവലിക്കയുമരുത്! ലോകം ഒരു തറവാടാകണം. ജാതികളും മതങ്ങളും ദൈവങ്ങളും സംഘടനകളും തറവാടിന് തടസങ്ങളാണ്. പ്രകൃതിയെ അറിയുക, സത്യം കണ്ടെത്തുക സസ്യാഹാരം ശീലമാക്കുക. മണ്ണിൽ പണി എടുത്ത് ആരോഗ്യം നിലനിർത്തുക. ഇത്തിൾ കണ്ണികൾ ആകാതിരിക്കുക. ജോത്സ്യം സത്യമല്ല. ശാസ്ര്തമല്ല. വൈദ്യപരിശോധന നടത്തി വിവാഹപ്പൊരുത്തം നിശ്ചയിക്കുക. ശാസ്ര്തീയ സത്യം അംഗീകരിക്കുക. വ്യഭിചാരം അനാരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കും. സ്ര്തീകളേക്കാൾ പുരുഷന്...