Home Authors Posts by ജയരാജൻ പേരൂൽ

ജയരാജൻ പേരൂൽ

0 POSTS 0 COMMENTS

ഭാര്യ

അവളൊരു ക്യാസ്‌റോൾ സുന്ദരിയാകണം. ജീവിതം ചൂടാറാതെ നിലനിർത്താല്ലോ? അവളൊരു ഓട്ട്‌ ഉപകരണമായിരിക്കണം, എത്ര പഴക്കം ചെന്നാലും ഒന്നു ഒരുക്കി എടുത്താൽ തിളങ്ങുമല്ലോ? പക്ഷേയവൾ പ്രഷർകുക്കർ ആകരുത്‌. കാരണം പ്രഷറുകൂടി പൊട്ടിത്തെറിച്ചാലോ. Generated from archived content: story3_dec.html Author: jayarajan-perool

നാമൊന്ന്‌

നാമൊരു വീട്ടുകാർ ഒരൊറ്റ തറവാട്ടുകാർ ഒരമ്മ പെറ്റവർ ഒരു കൂരക്കീഴിലേ ഒരേ രക്തബിന്ദുക്കൾ ഒരുമയോടെ നിൽക്കണം ഒരു മരത്തണലിൽ മരണം വരെ... Generated from archived content: poem9_mar.html Author: jayarajan-perool

ജീവിതം

കിനാവും കുളിരും ഇണചേർന്നൊഴുകുന്നു ഞാനിരുട്ടിൽ ഒരു തുണ്ട്‌ സ്ഥലമില്ലാതെ ഒരു കീറപായയില്ലാതെ ചെമ്മണ്ണിൽ പിറന്നപോലെ.......! Generated from archived content: poem6_jan01_07.html Author: jayarajan-perool

പ്രണയം

പ്രണയത്തിന്റെ ഭാഷയ്‌ക്ക്‌ തേൻതുളളിയുടെ രുചി മനസ്സിന്റെ നദിമുഖത്തെന്നും പ്രണയത്തിന്റെ ഓർമ്മകൾ ജീവിതമെന്ന രഥയാത്രയിൽ മറക്കാത്ത ധന്യ മുഹൂർത്തം പ്രണയം..... Generated from archived content: poem21-jan.html Author: jayarajan-perool

തീർച്ചയായും വായിക്കുക