ജയപ്രകാശ് കോരോത്ത്
അമ്മ പറഞ്ഞ കഥകള്‍
വെള്ളം തലയില്‍ കൂടി ഒലിച്ചിറങ്ങി, നെഞ്ചില്‍ കൂടി ഒഴുകി കുഞ്ഞു മണിയില്‍ ടച്ച് ചെയ്തപ്പോള്‍ എനിക്ക് മൂത്രം ഒഴിക്കാന്‍ മുട്ടി . ഒരു ഉളുപ്പും ഇല്ലാതെ , അരക്കെട്ട് കറക്കി ഞാന്‍ വട്ടത്തില്‍ മൂത്രം ഒഴിച്ചു . ഊറി ചിരിച്ച് അമ്മ കളിയാക്കി . അമ്മയുടെ ചിരിയിലെ അഗീകാരവും , പ്രോത്സാഹനവും മനസില്ലാക്കിയ ഞാന്‍ മൂത്ര പരിപാടി തുടര്‍ന്നു . അമ്മ എന്റ്ടെ കഴുത്തിലും , ചന്ദിയിലും ലിറില്‍! സോപ്പ് തേച്ച് പതപ്പിച്ച് തലയില്‍ കൂടെ വീണ്ടും ഇളം ചൂടുവെള്ളം ഒഴിച്ചു . ദേഹം മുഴുവന്‍ നനഞ്ഞപ്പോള്‍ എനിക്ക് ത്രില്‍ അടിച്ചു ,ഞാന്‍ ...