Home Authors Posts by ജയൻ അവണൂർ

ജയൻ അവണൂർ

0 POSTS 0 COMMENTS

ഐവർകളി

ആദിമവംശസ്‌മൃതികളുറങ്ങുന്ന ഐവർ നാടകത്തിന്റെ ചവിട്ടുതാളങ്ങളിൽ ഈ വർഷവും മണിത്തറ ശ്രീപനോർക്കാവ്‌ പരിസരം ധന്യമായി. വാമൊഴികളിലൂടെ തലമുറകൾ നേടിയെടുത്ത്‌ ഭഗവതിക്ക്‌ വഴിപാടായി നടത്തുന്ന ഈ അനുഷ്‌ഠാനത്തിന്‌ ആണ്ടുകളുടെ പഴക്കമുണ്ട്‌. മകരസംക്രാന്തിവേലയിൽ പ്രാർത്‌ഥന സ്‌തുതികളുയർത്തി ഐവർനാടകക്കാർ അരങ്ങൊഴിയുമ്പോൾ അന്യമാകുന്ന തനിമകൾക്ക്‌ സുകൃതം. മധ്യകേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ ഉത്‌സവകാലത്ത്‌ നടത്താറുളള ഐവർനാടകത്തിന്‌ കാളീചരിതമാണ്‌ മുഖ്യമായും പാടുക. ഭദ്രകാളിയെ തൃപ്‌തിപ്പെടുത്താൻ പാണ്‌ഡവൻമാർ പാട...

മിസ്‌ഡ്‌

ഒക്കത്തുനിന്നിറങ്ങാതെ നീ കണ്ട കാഴ്‌ചകൾ കൈചൂണ്ടി വാശിപിടിച്ച്‌ നീ സ്വന്തമാക്കിയ കളിപ്പാട്ട കൗതുകങ്ങൾ. നെഞ്ചിൽ നീരു വിങ്ങുമ്പോഴും ആന കളിക്കാൻ എന്റെ പുറം എന്നിട്ടും, എന്തിനാണെന്തിനാണെന്റെ മോളേ? ഒരു മിസ്‌ഡ്‌ കോളിൽ നീയെന്നെ മറന്നത്‌? നീയെല്ലാം മറന്നത്‌? Generated from archived content: poem2_oct9_09.html Author: jayan-avanoor

തീർച്ചയായും വായിക്കുക