ജയദേവന്‍ എസ്.കെ
ഉച്ചക്കഞ്ഞിയിലേക്കുള്ള ദൂരം
ഇന്നും രാവിലേയും ഒന്നും കഴിച്ചില്ല വാവക്ക് കഞ്ഞി വച്ചു നല്‍കാനേച്ചിയോടു പറഞ്ഞ്അമ്മ ജോലിക്കു പോയി.അച്ഛന്‍ ഈയാഴ്ച്ച വന്നിട്ടില്ലല്ലോ. ഒഴിഞ്ഞ അരിപ്പാത്രത്തില്‍ നിന്ന് കഞ്ഞിയുണ്ടായില്ലസങ്കടപ്പെട്ട ചേച്ചിയുടെ കണ്ണീര്‍ ഞാനാണ് തുടച്ചുകൊടുത്തത്. ഇനി പ്രതീക്ഷ കഞ്ഞി വയ്ക്കുന്ന യശോദേച്ചിയാണ് അമ്മകഞ്ഞിപ്പുരയാണു വീട് സ്കൂളിലേക്കു നടക്കുമ്പോള്‍ കാണുന്നുണ്ട്കഞ്ഞി വേവുന്നത്പയര്‍ വറുത്തിടുന്നത്നിരത്തി വച്ച പ്ലേറ്റുമായി ഞാനങ്ങനെയിരിക്കുന്നത്. നാലാം പിരീയഡാകുമ്പോഴേക്കും മൂന്നു ചൂരലടി കിട്ടികൈ ചുവന്നു തുടുത്തുഎന്ന...
ബസ്
ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാ മനുഷ്യരും തത്വചിന്തകരാണ്. വരുംവരായ്കകളുടെ കൂട്ടലുകള്‍ കിഴിയ്ക്കലുകള്‍സമയത്തിന്റെ അളന്നുമുറിയ്ക്കലുകള്‍അസ്ഥിവാരമിളകുന്നതിന്റെ നിശബ്ദമായ നിരാശകള്‍അവരുടെ നാടുവഴിയൊരു നദി വരുന്നതിന്റെ പ്രതീക്ഷകള്‍ഇങ്ങനെയിങ്ങനെമൗനത്തിന്റെ ചിത്രങ്ങള്‍ വരയ്ക്കുന്ന എത്രയെത്രപേരാണ് ഓരോ ബസിലും! എന്നാല്‍ ഓരോ മണിമുഴങ്ങുമ്പോഴും അവര്‍ തനിമയില്‍നിന്ന് തന്റേതല്ലായ്മയിലേക്കിറങ്ങുന്നു. ഓരോ കാത്തിരിപ്പുകേന്ദ്രങ്ങള്‍ കഴിയുമ്പോഴും അവര്‍താനല്ലാതാകുന്നതിന്റെ ദൗര്‍ബല്യത്തിലേക്കു നിലയ്ക്കുന്നു. ബസുകള...