Home Authors Posts by ജയചന്ദ്രൻ പൂക്കരത്തറ

ജയചന്ദ്രൻ പൂക്കരത്തറ

0 POSTS 0 COMMENTS

തമസ്ക്കാരം

ഒഴിഞ്ഞ പൂമുഖംവടക്കോട്ടു തിരിഞ്ഞ്മുറുക്കിത്തുപ്പല്‍ചാരു പടികളില്‍ പകലുറക്കം. പൂമുഖം ജയിലാക്കപ്പട്ടു.തുറസ്സ്ഇഷ്ടപ്പെട്ടിട്ടുംതുറന്നിടാന്‍കഴിയാത്ത മനസ്സ്. പിന്നെചുറ്റുമതില്‍ കെട്ടിഗെയ്റ്റു വെച്ചു.നായ കേറാതെപൂച്ച കേറാതെകാറ്റു കേറാത്ത മതില്‍. തേക്കിന്‍ കുരലില്‍താമസമാക്കിയപരുന്തുകളേ,കാറ്റില്‍ മൂരി നിവര്‍ക്കുന്നമുളന്തലകളേ,ഇപ്പോളെനിക്ക്ശ്വാസം മുട്ടുന്നു. Generated from archived content: poem2_sep23_13.html Author: jayachandran_pookara_thara

മുട്ടന്‍പരീക്ഷ

പരീക്ഷ തോറ്റാല്‍ മൊട്ടയടിക്കും പ്രതിജ്ഞ ചെയ്തു ഗോപാല്‍റാം അമ്മയുമച്ഛനുമാഹ്ളാദിച്ചു അവനൊരു നേര്‍വഴി തോന്നീലോ പരീക്ഷ വന്നും പോയുമിരുന്നു പഠനം 'നഹി നഹി' യപ്പോഴും പരീക്ഷ തീര്‍ന്നു പൂട്ടും തീര്‍ന്നു സ്കൂള്‍ പഴയതു മാതിരിയായ് പുത്തനുടുപ്പും പാന്റുമണിഞ്ഞവന്‍ പുതിയൊരു ഗമയില്‍ വന്നപ്പോള്‍ അമ്മ തിരക്കി, 'മകനേയിക്കുറി ഒമ്പതിലായോ പറയേണം' പരീക്ഷ തോറ്റാല്‍ ഇക്കുറിയും ഞാന്‍ മൊട്ടയടിക്കും തീര്‍പ്പാണേ. Generated from archived content: poem3_apr18_13.html Author: jayachandran_pook...

ചികിത്സകള്‍

അന്നു പുലര്‍ച്ചെ തൂവുകയായിചെമ്പനിനീരിന്‍ സൗഗന്ധംപൂന്തോട്ടത്തില്‍ പ്രണയവസന്തംവന്നെതിരേല്ക്കും നേരത്തായ്വീട്ടു കടായയ്ക്കപ്പുറമാരോകൊട്ടി വിളിപ്പതു കേള്‍പ്പു ഞാന്‍.'എന്താ എന്തിനു വന്നൂ താങ്കള്‍- ക്കെന്താണിപ്പോളാവശ്യം ?''വൈദ്യന്‍ വാഴും വീടിവിടാണോവരുവേന്‍ ഞങ്ങള്‍ തമിഴന്മാര്‍.''ഏതൊരു വൈദ്യന്‍ ? അങ്ങേ വീട്ടില്‍പാണ്ടികളാരോ പാര്‍ക്കുന്നു.' പൊന്തകള്‍ കാടുകള്‍ നായേം പൂച്ചേംതാമസമാക്കിയ വീടതിലായ്നാലോ അഞ്ചോ മാസം മുമ്പായ്തമിഴര്‍ പലരും താമസമായ്ഓരികള്‍ പൂച്ചകള്‍ കടിപിടികൂടിയരാവും പകലും മാറുന്നുപകരം തമിഴില്‍ കശപിശ...

കല്പനകള്‍ക്കുമുന്നില്‍

സ്വേച്ഛാധിപതികള്‍ക്കുമുന്നില്‍പിടിച്ചു നില്ക്കാന്‍ഏറെ പണിപ്പെട്ടു. ഒമ്പതു ദിവസമായിആഭ്യന്തരയുദ്ധം മൂലംതകര്‍ന്നു തരിപ്പണമായഎന്റെ രാജ്യത്തുനിന്ന്ഉടുവസ്ത്രംപോലുംഇല്ലാതെയാണ്ഇറങ്ങിയോടുന്നത്. അതിര്‍ത്തി കടക്കാന്‍എന്റെ കൈവശമുണ്ടായത്മുത്തച്ഛന്‍വെച്ചാരാധിച്ചിരുന്നഒരെഴുത്താണി മാത്രമായിരുന്നു. മാറുകനിങ്ങളെല്ലാവരുംമാറി നില്ക്കുക.ഈ എഴുത്താണിക്കുമുന്നില്‍നിങ്ങളോരോരുത്തരുംഞെരിഞ്ഞമരും. എനിക്കിനിനഷ്ടപ്പെടാന്‍ഒന്നുമില്ല. ഒരു തുണ്ടുവസ്ത്രമോസ്വപ്നമോഒന്നും തന്നെബാക്കിയില്ലാത്തവന്‍. മാറുവിന്‍എന്റെ കല്പനമാത്രംകാതോര്‍ക്...

പ്രണയം

എന്റെ മനസ്സിന്നതിതീവ്രം നിൻ കഥകളെയോർത്തു കിടക്കുമ്പോൾ ഇടിയും മഴയും പുൽകുകയാണി ബ്‌ഭൂമിപ്പെണ്ണിന്നുത്സാഹം Generated from archived content: poem6_july5_07.html Author: jayachandran_pookara_thara

തീർച്ചയായും വായിക്കുക