ജവഹര്‍ മാളിയേക്കല്‍
മരണം
മരണം വന്ന് വാതില്‍മുട്ടി വിളിച്ചപ്പോള്‍മനമൊന്നു ചെറുതായി തേങ്ങിപിരിയുകയാണെന്ന്സ്വയമറിഞ്ഞീടുവാന്‍ഇനിയുമീ എന്തിനമാന്തംഒരുനാളില്‍ ഏവരുംഅറിയുമീ സത്യത്തെഇവിടേ ഞാന്‍ മുന്നേ അറിഞ്ഞൂഒരുമിച്ചു വന്നവരല്ലല്ലൊനാമൊന്നുംഒരുമിച്ചു കഴിയുവാന്‍ എന്നുംപലനാള്‍ പലര്‍ക്കൊപ്പംപലരായി കണ്ട നാംഅവരില്‍ ചിലര്ക്കൊപ്പം കൂടിഒരുമിച്ചു കണ്ടും കയര്‍ത്തും,കലഹിച്ചുംസഹയാത്രികര്‍ പോലേ വാണുകൂടെ പിറപ്പിന്റെ വേദന കാണാതെകൂട്ടുകാരോടോത്തു കൂടി.അറിവിന്റെ വേദന അറിയില്ല എന്നാക്കിഅറിവിന്റെ തക്കോലാല്‍ പൂട്ടി.ഒരുനാളില്‍ ഈ എന്നെ അരുമയായ് പോ...
വിധി
ഓര്‍മ തന്‍ മണിത്തേരില്‍ മുങ്ങി ഞാന്‍ നീന്തീടുമ്പോള്‍ഓമലേ നിന് നിഴാലായ്ചെമ്മാനം സന്ധ്യ പൂശിപൂവിതള്‍ ചലിപ്പിച്ചുപൂങ്കാറ്റായ് ഓടി എത്തിതേനൂറും മൊഴികളാല്‍പൂക്കാലം എന്നില്‍ തീര്‍ത്തു പൂവമ്പന്‍ വിരിച്ചിട്ടപുല്മെത്തയില്‍ ഇരുന്നപ്പോള്‍പൂവായെന്‍ മടിത്തട്ടില്‍വീണു നീ മയങ്ങിയോ പൂം തേനിന്‍ നറുമണംതൂകും നിന് ചുണ്ടുകളില്‍പൂവണ്ടിന്‍ വിരുതോടെമുത്തമിട്ടിരുന്നു ഞാന്‍ ക്രൂരനാം വിധി വന്നുനിന്നെ എതിരേറ്റു പോകേകൂരിരുള്‍ പരന്നു പോയ്‌എന്‍ മനസ് ആകമാനം ഞാന്‍ എന്നും തപിക്കുന്നുനിന്നേ ഓര്‍ത്തെല്ലാ നേരംഞാന്‍ ഇന്നും അലയുന...