Home Authors Posts by ജവഹർലാൽ നെഹ്‌റു

ജവഹർലാൽ നെഹ്‌റു

0 POSTS 0 COMMENTS

പ്രകൃതിഗ്രന്ഥം

നമ്മൾ ഒരുമിച്ചിരിക്കുമ്പോൾ നീ പലപ്പോഴും എന്നോടു പല സംഗതികളെപ്പറ്റിയും ചോദിക്കാറുണ്ടല്ലോ. ഞാൻ അവയ്‌ക്കു സമാധാനം പറയുവാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്‌. ഇപ്പോൾ നീ മസ്സൂറിയിലും ഞാൻ അലഹബാദിലുമായതുകൊണ്ട്‌ നമുക്ക്‌ അങ്ങനെയുള്ള സംഭാഷണത്തിനു സൗകര്യമില്ല. അതുകൊണ്ട്‌ ഈ ഭൂമിയുടെയും വിഭാഗങ്ങളായ ചെറുതും വലുതുമായ അനേകം രാജ്യങ്ങളുടെയും ചരിത്രം ചെറിയ ഉപന്യാസങ്ങളായി നിനക്ക്‌ എഴുതി അയയ്‌ക്കാമെന്നു ഞാൻ വിചാരിക്കുന്നു. ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടെയും ചരിത്രം കുറച്ചെല്ലാം നീ വായിച്ചിട്ടുണ്ടല്ലോ. ഇംഗ്ലണ്ട്‌ ഒരു ചെറ...

തീർച്ചയായും വായിക്കുക