ജവാദ് അക്കല്‍
സൂരിനമ്പൂതിരിപ്പാടിന്റെ രണ്ടാം വരവ്
ഇന്ദുലേഖ സ്വപ്നമായിഎന്നുമെന്നും കത്തി നില്‍ക്കെചന്തു മേനോന്‍ എയ്തശരക്കൂട്ടിനുള്ളില്‍ പിടയുമ്പോള്‍ഭൂതകാലം വേട്ടയാടിജന്മമോഹം തളര്‍ത്തുമ്പോള്‍ സൂരിനമ്പി കാത്തിരുന്നുഗോളാവല്‍കൃത കാലമെത്താന്‍ കാലമെത്ര കഴിഞ്ഞിട്ടുംഇന്ദുലേഖ മോഹമായികരളിങ്കല്‍ തുടിക്കുമ്പോള്‍ഭാഗ്യപേറ്റന്റ് കൈക്കലാക്കാന്‍സൂരിനമ്പി കാത്തിരുന്നു പട്ടുമുണ്ട് വലിച്ചെറിഞ്ഞു ഉത്തരീയം പട്ടമാക്കിപല്ലക്കുകള്‍ ചുട്ടെരിച്ചുപരിവാരകഥകഴിച്ചുകളിയാട്ട കഥ മറന്നുചതുരംഗഭ്രമം മാഞ്ഞുദേവഭാഷ ചവര്‍പ്പായശ്ലോകമോഹം കെട്ടടങ്ങി ഭൂതകാലസ്മൃതിയൊടുക്കിസൂരിനമ്പി കാത്തിരുന...