Home Authors Posts by ജാഫർ പുത്തൻചിറ

ജാഫർ പുത്തൻചിറ

0 POSTS 0 COMMENTS

കഥ

വേദനയോടെ അച്ഛൻ പഴയകാല സുഹൃത്തിനോട്‌ഃ “മൂത്തവൻ ഭ്രാന്തൻ”. സഹതാപത്തോടെ സുഹൃത്ത്‌ഃ “തെരുവിലോ തടവറയിലോ?” കലിയോടെ അച്ഛൻ; “അല്ല, കവിതയിൽ...” Generated from archived content: story4_feb2_08.html Author: japher_puthenchira

തീർച്ചയായും വായിക്കുക