Home Authors Posts by ജനു

ജനു

0 POSTS 0 COMMENTS

കിളിരൂർ രാധാകൃഷ്‌ണൻ രചിച്ച ഉണ്ണിക്കഥകൾ

പുരാണങ്ങളിലും മറ്റുമുളള ലബ്‌ധപ്രതിഷ്‌ഠമായ കഥകളാണ്‌ കിളിരൂർ വീണ്ടും പറയുന്നത്‌. കുട്ടികൾക്ക്‌ ക്ലിഷ്‌ടതയേതുമില്ലാതെ വായിക്കാവുന്ന തെളിഞ്ഞ ഭാഷ ഈ കഥകൾക്ക്‌ വായനാക്ഷമത നൽകുന്നു. കഥ വായിക്കാനും കേൾക്കാനും ഇഷ്‌ടപ്പെടുന്ന പൈതങ്ങൾക്ക്‌ അതിൽപ്പരം ആഹ്ലാദമെന്തുണ്ട്‌? ആ ആഹ്ലാദം ഒന്നുകൂടെ ഭാവനാപൂർണ്ണമാക്കാൻ സതീഷ്‌ വരച്ച ചിത്രങ്ങളും സഹായിക്കുന്നു. പ്രസാഃ പാപ്പിയോൺ വില ഃ 35 രൂ. Generated from archived content: book4_may.html Author: janu

തീർച്ചയായും വായിക്കുക