Home Authors Posts by ജാനകിക്കുട്ടി

ജാനകിക്കുട്ടി

0 POSTS 0 COMMENTS

കാറ്റിനോട്‌

ഒരു കൊച്ചുപക്ഷിയുടെ നാദവും പ്രകൃതിക്ക്‌ സ്വരഭംഗിയുൾച്ചേർന്ന കവനകലയാണ്‌. ശ്രുതിസരസതയ്‌ക്കുമേൽ അലറാതെ കാറ്റേ നീ സുരഭില തന്ത്രികൾ മീട്ടൂ. Generated from archived content: poem4_june.html Author: janakikutty

ജീവിതം

രസകരമായൊരൊളിച്ചു കളി! ഇരുളിലും പിന്നെ വെളിച്ചത്തിലുമായി വെറുതെയൊളിച്ചു കളിക്കുന്നു ജീവിതം. Generated from archived content: poem3_sept23_05.html Author: janakikutty

പരുന്തുകളുടെ കാലം

ചെറിയൊരു കുരുവി- വലിയ പരുന്തിനോടിങ്ങനെ ചോദിച്ചു- “എന്നോടു യുദ്ധത്തിനാണോ നിൻ ഭാവം?” വെറുതെ ചിരിച്ച്‌ പരുന്ത്‌ ചുമലിൽ കൈവെച്ച്‌ മറുപടിയിങ്ങനെ പറഞ്ഞു- “പ്രിയ സുഹൃത്തേ! നിന്നോടെ ന്തിനു യുദ്ധം. നീയെനിക്കിന്നത്തെ ‘ഇര’യായ്‌ ഭവിക്കും.” Generated from archived content: poem15_may17.html Author: janakikutty

പൊരുതുന്ന സമയത്ത്‌

ഉറയിലുറങ്ങുവാ- നാണെങ്കിലെന്തിനൊരു- ‘പടവാ’ളിൻ ജന്മം? Generated from archived content: nov_poem10.html Author: janakikutty

തീർച്ചയായും വായിക്കുക