Home Authors Posts by ജാനകി മേനോൻ

ജാനകി മേനോൻ

0 POSTS 0 COMMENTS
60, Pulinchery, Santhi Nagar, Ayyanthol, Thrisure - 680003. Address: Phone: 0487-2381203, 9446039858

സൂര്യതേജസ്സ്‌

ആകെ വിയർത്ത്‌കുളിച്ച്‌ അവശയായി അവൾ സോഫയിൽ വന്നിരുന്നു. മുണ്ടിന്റെ തലപ്പുകൊണ്ട്‌ കഴുത്തും മുഖവും തുടച്ചു. തലയുയർത്തി ചുറ്റുപാടും കണ്ണോടിച്ചു. ജനലുകളിലും തട്ടിലും ആകെ പൊടിയും മാറാലയും ആയിരുന്നു. ആകപ്പാടെ വൃത്തിയായിട്ടുണ്ട്‌ - സ്വയം ആശ്വസിച്ചു. ഈ ചിലന്തികളെക്കൊണ്ടാണ്‌ വലിയ ശല്യം ചൂലെടുത്താൽ അവ ഓടിരക്ഷപ്പെടും. അടുത്തദിവസം വീണ്ടും വലകെട്ടും. ഒന്നിനേയും അടിച്ചുകൊല്ലാൻ തോന്നാറില്ല അതാ കുഴപ്പം. “നിനക്കെന്താ ശാരീ! എപ്പോഴും വീട്‌ വൃത്തിയാക്കാൽ തന്നെയാണല്ലൊ പണി. ഈ വീടിന്റെ റിപ്പയർവർക്കും പെയിന്റിങ...

തീർച്ചയായും വായിക്കുക