Home Authors Posts by ജാനകി

ജാനകി

0 POSTS 0 COMMENTS

നഗരത്തിലെ മലദൈവങ്ങള്‍

“മലമുത്തി കളിയാടി വന്ത് ഇക്കുളൈന്ത മേല്‍ വിളയാടി നിന്ന് കേട് മാറ്റി പോട് മാറ്റി തെളിച്ചു തരണമപ്പാ ഹ്രൂയ്.......ഹ്രൂയ്.....ഹ്രൂയ്.....” മഞ്ഞളും, കുങ്കുമവും, ആര്യവേപ്പിലയും കൂടിക്കുഴഞ്ഞതില്‍ പുതഞ്ഞു ഞരങ്ങിയ കുഞ്ഞുങ്ങളില്‍ മലമുത്തി കയറിയിറങ്ങി, മഴക്കാറൊഴിഞ്ഞ മാനം പോലെ അവരെ തെളിച്ചു തന്നത് എത്ര കണ്ടിരിക്കുന്നു. വെളുത്ത ടൈല്‍സിട്ട തറയില്‍ കറപറ്റിയ പോലെ മുഷിഞ്ഞ തുണിയില്‍ പൊതിഞ്ഞു കിടത്തിയ ചക്കരമ്മയെ പൊക്കിയെടുത്ത് രാമാത്ത മടിയില്‍ കിടത്തി...പനിയുടെ വിറയില്‍ അവളുടെ കിളുന്നു രോമങ്ങള്‍ ബാധകയറിയ കോമരങ്ങ...

ഡത്ത് സര്‍‍ട്ടിഫിക്കറ്റ്

പണ്ടൊക്കെ സന്ദര്‍ഭോചിതമായി ‘രാമനാഥന്‍'- എന്ന ,എന്നെ പലരും വിളിച്ചിരുന്ന ‘ ആ ‘ പേര് ‘ വളരെ താഴ്മയോടെ .. യാചനയോടെ ഇപ്പോള്‍ ഞാന്‍ ഇരുട്ടിന്റെ കട്ടികൂടിയ ശൂന്യതയിലേയ്ക്കു നോക്കി നീട്ടി വിളിച്ചു - “കാലാ………… “ എന്നിട്ട് കയ്യിലിരുന്ന നീളന്‍ കവറിലെ എന്റെ സ്വന്തം ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഊര്‍ന്നു പോയില്ലല്ലോ എന്നു ഉറപ്പു വരുത്തി. അടുത്ത വീട്ടിലെ തമ്പിത്തട്ടാന്റെ അവസാന ശ്വാസത്തേയും വലിച്ച് കളഞ്ഞ്, കാലന്‍ വിളിച്ചു കൊണ്ടു പോയിട്ട് അല്പ നേരമേ ആയിട്ടുള്ളു. ആ ഒരു ധൈര്യത്തിലാണ് ഇരുട്ടു നീട്ടി വിരിച്ച വഴിയിലേയ്...

പല്ലുപോയ ലൗ ജിഹാദും, വേറെ കുറച്ച്‌ പപ്പും തൂവലും

മഴ ഒരു ശിക്ഷയായേറ്റെടുത്താണ്‌ അയാൾ അതിലേയ്‌ക്ക്‌ ഇറങ്ങിപ്പോയത്‌... അതു കൂസലില്ലായ്‌മയായി തെറ്റിദ്ധരിച്ച്‌ മഴ അയാളെ കുത്തിപെയ്‌തു..... “ദരിദ്രവാസി ഒരു കീറക്കുടേങ്കിലും എടുത്തുടെറാ........ നിന്റപ്പൂപ്പന കൊടേട്‌പ്പിച്ചിട്ട്‌ണ്ട്‌ പിന്നേണ്‌....” മഴ പലതും പറഞ്ഞ്‌ പ്രകോപിപ്പിക്കാൻ നോക്കിയിട്ടും ശ്രദ്ധിക്കാതെ പോയ അയാളുടെ പേര്‌ ‘ഹരിഹരസുതൻ’ എന്നായിരുന്നു. കമമ്യൂണിസ്‌റ്റു ഭ്രാന്തനായ അച്ഛനറിയാതെ, മണ്ഡലക്കാലത്ത്‌ അച്ഛന്റെ പേരിൽ മുദ്രനിറച്ചു കൊടുക്കാൻ തുനിഞ്ഞ അമ്മയുടെ നോൻപുതെറ്റിയുണ്ടാവൻ എന്ന കുറ്റത്തിന്‌ ആ ...

തീർച്ചയായും വായിക്കുക