Home Authors Posts by ജെയിംസ്‌, ആലുവ

ജെയിംസ്‌, ആലുവ

0 POSTS 0 COMMENTS

എല്ലാമറിയുന്ന വിജയനും ഒന്നുമറിയാത്ത പത്രക്കാരും

“മാധ്യമങ്ങൾക്ക്‌ ഒരു ചുക്കുമറിയില്ല. എല്ലാം കെട്ടുകഥ”. സി.പി.എമ്മിലെ സ്ഥാനാർത്ഥി പ്രശ്‌നങ്ങളെപ്പറ്റി മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച്‌ പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണമാണിത്‌. ഒറ്റയടിക്ക്‌ എല്ലാം ഒതുക്കിത്തീർക്കാം എന്ന എളുപ്പവഴി. നേരെ മറിച്ചു ചിന്തിച്ചാൽ, പിണറായി തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞതൊക്കെയും പച്ചവെളളം പോലെ വിഴുങ്ങാൻ സാധാരണ പാർട്ടിപ്രവർത്തകരും ജനങ്ങളും അത്രയ്‌ക്കു വിഡ്‌ഢികളാണെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടോ? വിഷയം വി.എസിന്റെ സ്ഥാനാർത്ഥിത്വം തന്നെ. എല്ലാ കുറ്റങ്ങളും മാധ്...

ഈസ്‌റ്റർഃ ഉയിർപ്പു നല്‌കുന്ന പാഠങ്ങൾ

ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർവരെ നാട്ടിലെങ്ങും ഇരുട്ടുപരന്നു. ഏകദേശം ഒമ്പതാം മണിക്കൂറിൽ യേശു ഉറക്കെ നിലവിളിച്ചു. “ഏലി, ഏലി, ലമാ സബക്‌താനി....എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്താണ്‌ എന്നെ കൈവിട്ടത്‌.” (മത്തായിഃ27ഃ45-46) ക്രൂശിതനായി മരണത്തിന്റെ നീറ്റലിൽ പുളയുമ്പോൾ ദൈവപുത്രന്റെ ഹൃദയത്തിൽനിന്നും വിതുമ്പി ഉണർന്ന വാക്കുകളാണിവ. ദൈവപുത്രനെന്ന മഹത്തായ അധികാരം കൈവശമിരുന്നിട്ടും ക്രിസ്തു എന്തുകൊണ്ട്‌ കരയുന്നു എന്നത്‌ എന്നും നിലനില്‌ക്കുന്ന ചോദ്യമാണ്‌. പീഡനാനുഭവം ലോകത്തിന്റെ രക്ഷയുടെ വഴിമാത്രമല്ലെന്...

തീർച്ചയായും വായിക്കുക