Home Authors Posts by ജയ്‌നി എൽ.പി.

ജയ്‌നി എൽ.പി.

0 POSTS 0 COMMENTS
ലളിത ഭവൻ, കൂവകണ്ടം പി.ഒ, മെത്തോട്ടി, തൊടുപുഴ, ഇടുക്കി. Address: Phone: 9947958645

ഗാസ

അമ്പലക്കവലയിൽ അഞ്ചാറുപേരൈ- ക്യദാർഢ്യപ്രസംഗം നടത്തുന്നു ഘോരഘോരപ്രസംഗം - പിൻമാറുക! പാലസ്‌തീൻ സൈന്യം എന്നെന്നേക്കുമായി... ഗാസ, നിൻ കിടാങ്ങൾ തൻ ദീനരോദനമല- യടിച്ചുയരുന്നിടനെഞ്ചിലഗാനമാം ആഴിയായി പിളർന്നൊഴുകുന്നമ്മതൻ ഹൃദയച്ചുടു- നിണമൊഴുകി പരക്കുന്നെൻ നെറ്റിയിൽ അതിന്നസഹ്യമാം താപത്താലിന്നു ഹൃത്തടം മധുരയായ്‌, മാനസസരസ്സിന്നു മരുഭൂമിയായ്‌ മെല്ലെ നടന്നു ഞാനാ ദിത്യനങ്ങേ ച്ചെരുവിലസ്‌തമിക്കാറായ്‌... എത്തിനിന്നൊരു ഹോട്ടലിൻ മുമ്പി- ലൊരു ചായയാൽ ക്ഷീണം ശമിക്കുമോ? എച്ചിൽ പാത്രമെടുത്തടുക്കുന്നു എട്ടുവയസ്സായ ബാലൻ കണ്ണ...

പ്രണയം

ആദ്യമാദ്യം ഞാനവന്റെ ഫോണിൽ ‘മെസേജാ’യെത്തി ‘ഇൻബോക്‌സു’കൾ നിറയവേ, ‘മെമ്മറി’ കൂടിയ പുത്തൻ ‘മൊബൈലിൽ ഇഷ്‌ടം നിറയും ’റിംഗ്‌ടോണു‘കളായ്‌ അവനുമാത്രം കാണാൻ അവനുമാത്രം കേൾക്കാൻ നിൻമുഖം കാണാൻ നിൻചിരി കേൾക്കാൻ ഈ ഫോൺ പോരെന്നവൻ പറഞ്ഞു ’ക്യാമറ ഫോണി‘ലെ ആദ്യ’ പ്രൊഫൈലിൽ‘ എൻ നൊമ്പരം വെറും ’വൈബ്രേഷനായ്‌‘ പിന്നെ ഞാൻ നീളും നിശബ്‌ദതയായ്‌ അവനുടെ ഫോണിലും ജീവനിലും. Generated from archived content: poem1_jan22_09.html Author: jainy_lp

തീർച്ചയായും വായിക്കുക