Home Authors Posts by ജഗന്‍

ജഗന്‍

0 POSTS 0 COMMENTS
Address: Phone: 9654299975

തെരുവിന്റെ സന്തതി

ഞാന്‍ തെരുവിന്റെ സന്തതിവളരുന്നൂ തളരുന്നൂ, ഒടുങ്ങുന്നൂഈ തെരുവോരത്തില്അമ്മയില്ലാ അച്ഛനില്ലാ സഹോദരങ്ങളുംഎനിക്ക് മാതൃത്വത്തിന്റെ അമ്മിഞ്ഞപ്പാലിന്റെഗന്ധവുമില്ല ഏതോ ആസക്തിയുടെ നിമിഷങ്ങളില്ഉന്മാദത്തിന്റെ സുരതം നുണഞ്ഞുപിന്നെ പിറവിയുടെ നാമ്പ്നട്ടിട്ട് മറവിയുടെ അന്ധകാരത്തിലേക്ക്മടങ്ങുന്ന ജന്മദായകരെവെറുക്കുന്നില്ലാ നിങ്ങളെ ഞാന് എനിക്ക് ജാതിയില്ലാ മതമില്ലാജാതകവുംപേരില്ലാ ഊരില്ലാ, ഉള്ളത്വിളിപ്പേരുമാത്രംഎനിക്ക് രാവില്ലാ പകലില്ലാഭൂതവും ഭാവിയുംഎന്റേത് ഈ തെരുവിലെവര്ത്ത്മാനം മാത്രം എനിക്ക് നിറമാര്ന്ന സന്ധ്യകളില്ല...

മരണം

യമ കാല സന്ധ്യകളെ മറവിയുടെ ജാലകത്തിലൂടെ ഋതുഭേദമറിയാതെ സൗരയുഥത്തെ സാക്ഷി നിറുത്തി മരണ കാലത്തിലക്ക് കൊണ്ട് പോകുക അണയാന്‍ പോകുന്ന കണ്ണുകള്‍ക്ക് ‌ പ്രിയതെ നിന്റെ മുഖമാകട്ടെ സാക്ഷികാതുകള്‍ക്ക് ‌ നിന്റെ സംഗീത നാദധാര പകരട്ടെ നാസാരന്ധ്രങ്ങള്‍ക്ക് നിന്റെഗന്ധമാകട്ടെ ഇനി ഞാന്‍ ഈ പ്രകൃതിയില്‍ വിലയിക്കട്ടെ വീണ്ടും ഒരു പുല്‍നാമ്പായി ഉണരാന്‍ Generated from archived content: poem2_may24_13.html Author: jagan

സന്ധ്യ

സായന്തനത്തിന് ഞാനൊരു പേരിട്ടു സന്ധ്യ സായന്തനത്തിന് ഞാനൊരു പേരിട്ടു സന്ധ്യ പകലിന്റെ വിരഹമായീ ഋതുശോഭയില്‍ കുളിച്ചു നില്ക്കു ന്ന നിനക്ക് കരിമഷി എഴുതാന്‍ രാത്രി കാത്തിരിക്കുന്നു അങ്ങേ ചെരുവില്‍ നക്ഷത്രങ്ങളുമായീ നിന്റെ നിലാവില്‍ മൈനകള്‍ കൂടണഞ്ഞു.അരിയിട്ടമ്മ അടുക്കളയില്‍ കാത്തിരിക്കുന്നു ഞാനെന്റെ കാഴ്ച്ചപ്പെട്ടി തുറന്നു, കുറെ കലപില കാഴ്ച്ചകള്ക്കായീ നാളെ പുലരി നിന്നെ വിളിക്കും ഇന്നലത്തെ കറുത്ത മുത്തെന്ന് Generated from archived content: poem1_apr22_13.html Author...

തീർച്ചയായും വായിക്കുക