ജാഫർ.കെ.
പ്രവാസി
പ്രവാസിയെന്നാൽ.... വറുതിയും വിശപ്പുമൊഴിഞ്ഞ പൊറുതിക്കുവേണ്ടി, പിറന്ന- മണ്ണു കൈവെടിഞ്ഞവനെന്നർത്ഥം. സ്വപ്‌ന വ്യാഖ്യാനങ്ങൾ തേടി പ്രതീക്ഷകൾ വിളയുന്ന, പുതു മണ്ണു തേടിപ്പോയവനെന്നർത്ഥം. നാളെയുടെ തിളക്കം കണ്ട് കാലത്തിന്റെ കൈയ്യിൽ വർത്തമാനത്തെ കൊലയ്‌ക്കു കൊടുത്തവനെന്നർത്ഥം. ചൂഷണത്തിൽ ചുടലക്കളത്തിൽ കിടപ്പാടം പണയം പറഞ്ഞവനെന്നർത്ഥം. പ്രവാസിയിവൻ.... വിരഹമലിഞ്ഞ വിയർപ്പിനാൽ ഭൂമിയെ ഉപ്പു തീറ്റിക്കുന്നവൻ. സ്വർണ്ണവർണ്ണങ്ങൾക്ക് പിന്നിൽ ആളിത്തീർന്നയഗ്‌നിയഴകിനെ അകക്കാമ്പിലാവാഹിച്ചെടുത്തവൻ. അക്കരെപ്പച...
ജാലകം
എന്റെ കണിയീ ജാലകത്തിലൂടങ്ങു ദൂരെ തിളങ്ങുന്ന മഞ്ഞു തുളളിയിൽ തിളങ്ങാ വർഷമേഘങ്ങളിൽ എന്റെ ചൂടലിയുന്നതീ ജാലകത്തിലൂടൊഴുകും കുളിർകാറ്റിന്റെ കൈയ്യിൽ ആർദ്രമെൻ മനസ്സും എന്റെ കൃഷ്‌ണമണികൾ കാമം തീർക്കുന്നതീ ജാലകത്തിലൂടരിച്ചെത്തും പ്രകാശത്തോടിണചേർന്ന് എന്റെ ചിന്തകളുണരുന്നതീ ജാലകത്തിലൂടകത്തുവരുന്ന ഇരുട്ടിന്റെ താരാട്ടു പാട്ടു കേൾക്കുമർദ്ധ രാത്രികളിൽ എന്റെ ചേതനയുടെ കിലുങ്ങുന്ന താക്കോൽക്കൂട്ടമീ പാതി തുറന്ന ജാലകത്തിൻ കുറ്റിയും കൊളുത്തുമാവുന്നു. Generated from archived ...