Home Authors Posts by ജേക്കബ്‌ തോമസ്‌

ജേക്കബ്‌ തോമസ്‌

0 POSTS 0 COMMENTS
10 Cawdor Burn Road Brookfield CT, 0680 USA

ചൂണ്ട

വർണ്ണത്തൂവലും (1) പൊങ്ങുംചരടും പട്ടുനൂലുംകെട്ടിവരിഞ്ഞുമുറുക്കിവരികളൊരുക്കിഹൃത്തടങ്ങളിലേക്കെറിയുമ്പോൾഉദ്ദേശമൊന്നേയുള്ളു. ഒരു അനുവാചകനെങ്കിലുംഒന്നു കൊത്തണംകൊളുത്തിവലിയണം കൂർത്തയർത്ഥങ്ങൾതൊണ്ടയിൽത്തടഞ്ഞ്‌മുറിവേലൽപ്പിച്ച്‌ചങ്കിലേക്കിറങ്ങണം. താളുകൾ മറിഞ്ഞ്‌കണ്ണ്‌ ഊരി രക്ഷപെട്ടാലുംനീറ്റൽ നിലനിൽക്കണം. ചാരായംപോലെതലയ്‌ക്കുപിടിക്കണം. അതിന്റെയോർമ്മയിൽഅടുത്തകൊളുത്തും നോക്കികാത്തുകാത്തിരിക്കണം. (1) fly fishing ചെയ്യുന്നവർ തൂവലും മറ്റു നിറങ്ങളുള്ള സാമഗ്രികളുമുപയോഗിച്ച്‌ ഈച്ചകൾ പോലെയുള്ള പറക്കും പ്രാണികളുടെ രൂ...

ചുമർചിത്രം

ഇന്നുരാവിലെ വരെ വഴിപോക്കരാരും ഈ ചുമരിനെ തീരെ ശ്രദ്ധിച്ചില്ല. പഴകിമങ്ങിയ നോട്ടീസുകളും പരസ്യങ്ങളും പണ്ടാരോ പകർത്തിയ കുറെ മുദ്രാവാക്യങ്ങളും മാത്രം. ജാക്സൺ പോളോക്‌ വരച്ച ആധുനിക ചിത്രങ്ങൾ നിങ്ങൾ കണ്ടുകാണും. നിലത്തിട്ട കാൻവാസിൽ പല നിറങ്ങളിൽ ചായങ്ങൾ വലിച്ചെറിഞ്ഞും ഇറ്റിറ്റു വീഴ്‌ത്തിയും രൂപപ്പെട്ടവ. കോടികൾ വിലയുള്ളവ. ചുമരിലെ പുതിയ ചിത്രം നോക്കൂ. ഇതു തീർക്കാൻ ഒരു നിമിഷമേ വേണ്ടിവന്നുള്ളു. ഒരു ഫ്ലാഷുകൊണ്ട്‌ ഒരു കളർ ഫോട്ടോ ഒരുക്കുന്നപോലെ. ഇതിന്‌ ഫോട്ടോഗ്രാഫിയുടെയും പോളോക്കിന്റെയും ടെക്നിക്കുകളുപയോഗി...

ചീട്ടുകൊട്ടാരം

വാക്കുകളുടെ മാന്ത്രികച്ചീട്ടുകൾ തന്റെ മുന്നിൽ കവി നിരത്തിവച്ചു. പതുക്കെ സൂക്ഷ്‌മതയോടെ ഒന്നിനു മുകളിലൊന്നായി ചരിച്ചു കിടത്തി നിവർത്തിയിരുത്തി അങ്ങോട്ടുമിങ്ങോട്ടും താങ്ങി ഒരു ചീട്ടുകൊട്ടാരം കെട്ടിപ്പൊക്കി. രാജാവും റാണിയും ആഡുതനും ക്ലാവരും നിറങ്ങളും അക്കങ്ങളും അക്ഷരങ്ങളും പടങ്ങളും ഒരു പുത്തൻക്രമത്തിൽ ചേർത്തിണക്കി. ആഹ്ലാദത്തോടെ അനുവാചകനെ കാണിച്ചു പക്ഷെ, മുഖവുരപറയുവാൻ വിട്ടുപോയി. ശ്വാസം വിടരുതെന്ന്‌. Generated from archived content: poem3_dec28_06.html Autho...

തീർച്ചയായും വായിക്കുക