Home Authors Posts by ജെ.ഫിലിപ്പോസ്‌ തിരുവല്ല

ജെ.ഫിലിപ്പോസ്‌ തിരുവല്ല

0 POSTS 0 COMMENTS

അമ്മിണിക്കുട്ടിയുടെ ആദ്യപ്രലോഭനം

അച്‌ഛൻ ഉദ്യോഗസംബന്ധമായ ടൂറിലാണുപോലും. അമ്മയ്‌ക്ക്‌ ‘പെൺശിങ്ക’ ക്ലബ്ബിന്റെ പ്രത്യേക പരിപാടി. അമ്മിണിക്കുട്ടി മാത്രം വീട്ടിൽ ഒറ്റയ്‌ക്ക്‌. തെറ്റും ശരിയും തിരിച്ചറിഞ്ഞ്‌ ശരിമാത്രം ചെയ്‌ത്‌ ജീവിക്കാൻ അച്‌ഛനും അമ്മയും മകൾക്ക്‌ കോച്ചിംഗ്‌ കൊടുത്തിട്ടുണ്ട്‌. കടുത്ത ശിക്ഷണം. പക്ഷെ ഈ ലോകത്തിൽ തെറ്റും ശരിയും എങ്ങനെ തിരിച്ചറിയും? അതല്ലേ പ്രശ്‌നം. തെക്കേവീട്ടിലെ മനോജ്‌. ഇന്നലെയും മനോജ്‌ എത്ര പ്രാവശ്യം നിർബന്ധിച്ചു. മനോജിനെ ഇഷ്‌ടമാണ്‌. പക്ഷേ... തെറ്റല്ലേ? അമ്മയറിഞ്ഞാൽ? “ആരും അറിയില്ല. പേടിക്കണ്ട, അമ...

ഒരു ഫോട്ടോജനിക്‌ മരണം

ആ ഗ്രാമപഞ്ചായത്തിൽ മാത്രം ഒതുങ്ങിനിന്ന (ഒതുക്കിനിർത്തപ്പെട്ട) പ്രിയങ്കരനായ നേതാവ്‌ അന്തരിച്ചു. പ്രതീകാത്മകമായെന്നവണ്ണം നാടിനെ ഇരുട്ടിലാഴ്‌ത്തിക്കൊണ്ട്‌ ത്രിസന്ധ്യയിലാണ്‌ അതു സംഭവിച്ചത്‌. ഏതാണ്ട്‌ അഞ്ചു പതിറ്റാണ്ടുകാലം പഞ്ചായത്തിലെ രാഷ്‌ട്രീയനഭോ മണ്ഡലത്തിൽ ജ്വലിച്ചുനിന്ന ആ ധന്യജീവിതം അസ്തമിച്ചു. ‘ലഗ്നാലും ചന്ദ്രാലും ഭാവാധിപൻ ഉച്ചസ്ഥനായി കാണുകയാലും നാലാമഠത്ത്‌ വ്യാഴവും ചൊവ്വയും സ്ഥായീഭാവം പൂണ്ടിരിക്കുന്നതിനാലും തസ്യജാതൻ ഭാര്യാസുഖം അനുഭവിക്കുന്നവനും സന്താനസൗഭാഗ്യത്തോടും ആരോഗ്യത്തോടും ദീർഘായുസോടും ക...

തീർച്ചയായും വായിക്കുക