ഐജുലാൽ
ബന്ദി
തിരശ്ചീനവും ലംബവുമായി തീർത്ത നാലു ചുവരുകൾ ചതുരാകൃതിയെന്ന് നിർവ്വചനം അകത്തേയ്‌ക്കോ പുറത്തേയ്‌ക്കോ എന്നറിയാത്ത രണ്ടു വിടവുകളിലൊന്ന് എന്നെ കടത്തിവിട്ടു നിലവിളികളിൽ ഞാൻ നിറഞ്ഞപ്പോൾ വിടവുകൾ രണ്ടും അടഞ്ഞു തിരിച്ചറിയാൻ കഴിയാത്ത കനത്ത ഇരുട്ടിൽ ഒറ്റക്ക് ഞാൻ തിരിച്ചു പോക്ക് അസാധ്യം ആർക്കോലാഭങ്ങൾ നേടേണ്ട തടവുകാരനാണ് ഞാൻ Generated from archived content: poem2_feb01_06.html Author: iyjulal