Home Authors Posts by ഐവർകാല സുരേഷ്‌ ബാബു

ഐവർകാല സുരേഷ്‌ ബാബു

0 POSTS 0 COMMENTS

രാഷ്‌ട്രീയ കോമാളികൾ

ജീർണ്ണിച്ച ഒരു രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ ദുർഗന്ധത്താൽ മലീമസമാണ്‌ വർത്തമാനകാല കേരളരാഷ്‌ട്രീയം. നയപരിപാടികളോ ലക്ഷ്യബോധമോ ഇല്ലാത്ത രാഷ്‌ട്രീയ അല്പന്മാരുടെ വിരോധാഭാസങ്ങളായ സമരരീതികളുടെ നിലയ്‌ക്കാത്ത പ്രവാഹംകണ്ട്‌ സഹികെട്ടിട്ടും രണ്ട്‌ വാക്ക്‌ പറഞ്ഞില്ലെങ്കിൽ ഭ്രാന്തുപിടിക്കുമെന്ന്‌ തോന്നിയതുകൊണ്ടു മാത്രം ഇത്രയും കുറിക്കുന്നു. അല്ലാതെ കാണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയുളള അല്പത്തത്തിന്റെ സുൽത്താന്മാരായ ഈ തല്ലിപ്പൊളി നേതാക്കന്മാരെ ശുദ്ധീകരിക്കാമെന്ന വ്യാമോഹത്തോടെയല്ല. അണ്ടിയോ ചണ്ടിയൊ മാങ്ങയോ തേങ്ങയോ...

തീർച്ചയായും വായിക്കുക