ഇസഹാഖ് ഈശ്വരമംഗലം
സർക്കാർ സംവിധാനങ്ങൾ മതവത്‌ക്കരിക്കുമ്പോൾ തീവ്രവാദം...
“ഈശ്വരസാക്ഷാത്‌കാരമായിരിക്കണം മനുഷ്യന്റെ പരമോന്നത ലക്ഷ്യം. മനുഷ്യ നിർമ്മിത വിഗ്രഹങ്ങളിലോ, ദേവാലയങ്ങളിലോ, ആരാധനാലയങ്ങളിലോ ഒന്നും ഈശ്വരനെ കണ്ടെത്താൻ നമുക്ക് കഴിയില്ല. ഉപവാസം കൊണ്ടും ഈശ്വരസാക്ഷാത്‌കാരം കൊണ്ടും സാദ്ധ്യമല്ല. ലൗകിക സ്നേഹത്തിലൂടെയല്ല, മറിച്ച്, ദൈവികസ്നേഹത്തിലൂടെ മാത്രമേ ഈശ്വരസാക്ഷാത്‌കാരം സാദ്ധ്യമാവൂ”. - മഹാത്മാഗാന്ധി - ഹരിജൻ 23.11.1949 മഹാത്മാഗാന്ധി - ഭാരതം കണ്ട ഏറ്റവും ഉന്നതനായ ദൈവഭക്തൻ, ഭക്തി ആത്മാവിന്റെ വിശുദ്ധിയിലാണെന്ന് പ്രവർത്തിയിലൂടെ തെളിയിച്ച മഹാൻ, ആ വിശുദ്ധിയിലൂടെ ഭാരതത്...