ഇരവിപുരം കെ.ആർ
സമൂഹം
ചുറ്റും മഹാജനം വൃത്തം വരച്ചതിൽ വർഗ്ഗവിഷത്തീ പുകതുപ്പി നില്‌ക്കവേ കെട്ടിപ്പിടിച്ചു പുണരും സുഹൃത്തിന്റെ കുത്തേറ്റുവീണു പിടഞ്ഞുമരിച്ചു നാം. Generated from archived content: poem22_sep2.html Author: iravipuram_kr