Home Authors Posts by ഇന്ന്‌

ഇന്ന്‌

0 POSTS 0 COMMENTS

കുഞ്ഞുകവിതകൾ

‘വരും ലക്കങ്ങളിൽ’ ചെമ്മനം ചാക്കോ വരും ലക്കത്തിൻ സത്ത വരുമ്പോൾ കണ്ടാൽ പോരേ? ‘ഇന്ന്‌’ തൻ തുച്ഛം ഭൂമി- യീ വിധം പാഴാക്കാമോ? വിശപ്പ്‌ അജിതൻ ചിറ്റാട്ടുകര പൊട്ടിയ സ്ലേറ്റിൽ കുട്ടി എഴുതിഃ വിശപ്പൊതുക്കാൻ അക്ഷരമേത്‌? കാലം കയ്യുമ്മു കോട്ടപ്പടി കാലം പെയ്തു നിറച്ചത്‌ മണ്ണിലോ, മനസ്സിലോ? മാറ്റം കെ.എക്സ്‌ ആന്റോ നിയമ വിധേയൻ ഒരു ബോറൻ നിയമ നിഷേധി ഒരു ഹീറോ! ഭാവി എൻ. ചെല്ലപ്പൻ നാളെ മനുഷ്യനായി ജീവിക്കുവാൻ ഇന്ന്‌ വായിക്കുക ചിന്ത കാപ്പിൽ വിജയൻ ചിന്തയിലുയിർക്കുന്നു ചിതയും ചിദഗ്നിയും ചിന്തയിലാന്ധ്യം...

തീർച്ചയായും വായിക്കുക