ഇന്ദുനാരായൺ
ഈവനിംഗ് സ്പെഷ്യൽ
1. ചക്കക്കുരു ഹൽവാ ചേരുവകൾ ചക്കക്കുരു - 1 കപ്പ് പാൽ - 2 കപ്പ് നെയ്യ് - ഒന്നര കപ്പ് പഞ്ചസാര - ഒന്നര കപ്പ് അണ്ടിപ്പരിപ്പ് - 10 എണ്ണം കിസ്‌മിസ് - 10 എണ്ണം ഏലയ്‌ക്കാപ്പൊടി - 1 ടേ.സ്‌പൂൺ ഉണ്ടാക്കുന്നവിധം ഃ ചക്കക്കുരുവിന്റെ തൊലികളഞ്ഞ് ചുരണ്ടി ഗ്രേറ്റ് ചെയ്‌ത് പാലിൽ 30 മിനിറ്റിട്ട് കുതിർക്കുക. ഇത് നന്നായരയ്‌ക്കുക. ചെറുതീയിൽ വച്ച് വേവിക്കുക. പഞ്ചസാരയിൽ അല്ലം വെളളമൊഴിച്ച് തിളപ്പിച്ച് പഞ്ചസാരപ്പാനി തയ്യാറാക്കി ചക്കക്കുരു അരച്ചതിൽ ചേർക്കുക. ഇതിൽ നെയ്യിൽ പകുതി ചേർത്തടുപ്പത്ത് വച്ച...