ഇന്ദിര. സി
ബാലേട്ടന്‍
ഊണു കഴിഞ്ഞ് ഓഫീസില്‍ കംന്വൃുട്ടറില്‍ മെയില്‍ ചെക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ആണ് സെല്‍ റിംഗ് ചെയ്തത്. ‘ഹലോ‘ 'ബാലേട്ടന്‍ അല്ലെ’ (അപ്പുറത്തുനിന്ന് സ്ത്രീശബ്ദം). “അതെ, ആരാണ് സംസാരിക്കുന്നത്”. ‘ബാലേട്ടാ ആലുവായില്‍ നിന്ന് ശാലിനിയാണു വിളിക്കുന്നത്. ആശചേച്ചി എവിടെ ബാലേട്ടാ,” ‘ആശ വീട്ടില്‍ ആണല്ലൊ. ആരെന്നു മനസ്സിലായില്ലല്ലോ”. “എനിക്കു ആശചേച്ചിയേയും ബാലേട്ടനേയും നന്നായി അറിയാം. കുറെ ദിവസമായി ശ്രമിക്കുന്നു, ഇന്നാണു കിട്ടിയത് ഒരുപാടു സന്തോഷം തോന്നുന്നു ബാലേട്ടാ.” ‘ബാലേട്ടാ എനിക്കൊര...