Home Authors Posts by ഇന്ദിര ശീവൊള്ളി

ഇന്ദിര ശീവൊള്ളി

0 POSTS 0 COMMENTS
ശീവൊള്ളി വിഷ്ണുപ്രയ Po. കുന്നുകര. via. ചെങ്ങമനാട്. ആലുവ Address: Phone: 2478621, 9447162218

ദി ഡെഡ് ഓഫ് നൈറ്റ്

ആരോമലേ ,നിന്‍ ദുരവസ്ഥയോര്‍ത്തെനി-ക്കാധിയേറീടുന്നു നാടോടിബാലികേ.പാതിവിശപ്പുമടക്കി സംതൃപ്തയായ്അമ്മയ്ക്കരികിലുറങ്ങാന്‍ കിടന്നു നീപാതയോരത്തന്നുറങ്ങിയ നിന്റെമുഖശ്രീ തെളിഞ്ഞു പൊന്നമ്പളി വെട്ടത്തില്‍ പാതിരാവില്‍ വന്നു നിന്നെയാ കശ്മലന്‍ അയ്യോ! അതോര്‍ത്താല്‍ തളരുന്നു മാന‍സംമര്‍ത്ത്യമനസ്സു മരവിച്ചു പോകുമികാട്ടാള രീതിയ്ക്കായെന്തു ചെയ്യേണ്ടു നാംകള്ളു കുടിച്ചു കഞ്ചാവു വലിപ്പതോ? മര്‍ത്ത്യരുമിത്തര ചിത്തരായ്ത്തീരുവാന്‍ബോധമില്ലാത്തവര്‍ക്കാകുമോ ബോധവുംചൊല്ലിക്കൊടുത്താലതുള്ളില്‍ നിറയ്ക്കുവാന്‍ലോകരേ നാമിതിന്നെത്രനാള...

തീർച്ചയായും വായിക്കുക