ഇലിപ്പക്കുളം രവീന്ദ്രൻ
ജീവിതം
സ്‌ത്രീധനം തരമായത് മൂലം കാലേകൂട്ടി വീടായി. അമ്പത്തിയഞ്ച് കഴിഞ്ഞപ്പോൾ കൈനിറയെ കാശ്, മതിലും ഗേറ്റും പട്ടിക്കൂടും പിന്നൊരു മാരുതി സെന്നും. പുറംലോകം കാണാനൊരു മൊബൈലും ! ശുഭം. Generated from archived content: story1_sept1_06.html Author: ilippakulam_ravindran