Home Authors Posts by ഇലിപ്പക്കുളം രവീന്ദ്രൻ

ഇലിപ്പക്കുളം രവീന്ദ്രൻ

Avatar
0 POSTS 0 COMMENTS

ജിജ്ഞാസയുടെ കണ്ണുകൾ

ഓരോ അറിവും നീറ്റലായിരുന്നു. ആ നീറ്റൽ ഖനനം ചെയ്തപ്പോൾ ചിലപ്പോഴൊക്കെ നക്ഷത്രങ്ങൾ വീണുകിട്ടി. ആ നക്ഷത്രങ്ങൾ ജിജ്ഞാസയുടെ കണ്ണുകളിലേക്ക്‌ ഇറങ്ങിപ്പോയി. ആ നക്ഷത്ര വെളിച്ചത്തിനു മുന്നിലെത്തുമ്പോൾ ഒരു നിർവൃതി! Generated from archived content: eassy1_feb2_08.html Author: ilappakulam_raveendran

മുഖവും മനസ്സും

ചിരിക്കുമ്പോൾ മുഖം തെളിയും കരയുമ്പോൾ മനവും കരയാനറിയാത്തവന്റെ ചിരി ചേമ്പിലയിലെ ജലബിന്ദു. Generated from archived content: poem8_sep.html Author: ilappakulam_raveendran

തീർച്ചയായും വായിക്കുക